Home > EPL 2022 23
You Searched For "EPL 2022-23"
തുടര്‍ച്ചയായ മൂന്നാം തവണയും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
21 May 2023 9:59 AM GMTഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും മാഞ്ചസ്റ്റര്‍ സിറ്റി നേടി. കിരീട പോരില്‍ സിറ്റിക്കൊപ്പമുണ്ടായിരുന്ന ആഴ്‌സണല്‍ ക...
ആഴ്സണലിന്റെ കിരീട പ്രതീക്ഷ തകര്‍ത്ത് ബ്രിങ്ടണ്‍; കിരീടം പിടിക്കാന്‍ സിറ്റിക്ക് ഒരു ജയം അകലെ
14 May 2023 6:47 PM GMTരണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 81 പോയിന്റാണുള്ളത്.
ഹാലന്റിന് റെക്കോര്‍ഡ്; സിറ്റി വീണ്ടും തലപ്പത്ത്; ലിവര്‍പൂള്‍ നാലിനരികെ
4 May 2023 3:23 AM GMTആന്‍ഡ്രൂ കോള്‍, അലന്‍ ഷിയറര്‍ എന്നിവരുടെ റെക്കോര്‍ഡ് ആണ് ഹാലന്റ് ഇന്ന് തന്റെ പേരിലാക്കിയത്.
പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം ആവേശത്തിലേക്ക്; മാഞ്ചസ്റ്റര്‍ സിറ്റി ഒന്നില്‍
30 April 2023 6:42 PM GMTടോട്ടന്‍ഹാമിനെ 4-3ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തെത്തി.
പടിക്കല്‍ കലമുടച്ച് ഗണ്ണേഴ്‌സ്; സിറ്റിയോട് വമ്പന്‍ തോല്‍വി; കിരീട പ്രതീക്ഷയ്ക്ക് വിള്ളല്‍
27 April 2023 3:43 AM GMTബ്രന്റ്‌ഫോഡ് ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.
പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ കുതിപ്പ് തുടരുന്നു; ലാ ലിഗയില്‍ ബാഴ്‌സ കിരീടത്തോടടുക്കുന്നു
2 April 2023 8:10 AM GMT2019ന് ശേഷം ആദ്യ ലാ ലിഗ കിരീടം നേടാനുള്ള അവസരമാണ് ബാഴ്‌സയ്ക്ക് അടുത്ത് വന്നിരിക്കുന്നത്.
എഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി സെമിയില്‍
19 March 2023 6:04 AM GMTമറ്റൊരു മല്‍സരത്തില്‍ സതാംപ്ടണ്‍ ടോട്ടന്‍ഹാമിനെ 3-3ന് പിടിച്ചുകെട്ടി.
യുനൈറ്റഡിനെ ചാമ്പലാക്കി ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ താണ്ഡവം; ചെമ്പടയുടെ ഗോള്‍ മഴ കാണാം
6 March 2023 6:42 AM GMTഎല്ലാ താരങ്ങളും മിന്നും ഫോമിലായിരുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാര്‍ട്ടിനെല്ലിക്ക് ഡബിള്‍; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; ലിവര്‍പൂള്‍ വിജയവഴിയില്‍
2 March 2023 5:56 AM GMTഇന്ന് രാത്രി നടക്കുന്ന മല്‍രത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെയും നേരിടും.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; നാലടിച്ച് സിറ്റി; ലിവര്‍പൂളിന് സമനില
26 Feb 2023 2:39 AM GMT46ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്.
യുനൈറ്റഡിന് പിറകെ ടോട്ടന്‍ഹാമിനെ വാങ്ങാനും ഷെയ്ഖ് ജാസിം ബിന്‍ ഹമദ്
20 Feb 2023 5:52 AM GMTപ്രീമിയര്‍ ലീഗില്‍ നിലനില്‍പ്പിനായി പോരാടുന്ന എവര്‍ട്ടണെ സ്വന്തമാക്കാനും നജാഫി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
റാഷ്ഫോഡിനെ തടയാനാളില്ല; പ്രീമിയര്‍ ലീഗ് കിരീടപോരിലേക്ക് യുനൈറ്റഡും
19 Feb 2023 4:28 PM GMTറാഷ്‌ഫോഡിന്റെ സീസണിലെ 24ാം ഗോളാണ്.
പ്രീമിയര്‍ ലീഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ആഴ്‌സണല്‍; സിറ്റിയെ പിടിച്ചുകെട്ടി നോട്ടിങ്ഹാം
18 Feb 2023 6:55 PM GMTലീഗിലെ 13ാം സ്ഥാക്കാരോടാണ് മാഞ്ചസ്റ്റര്‍ സിറ്റി 1-1ന്റെ സമനില വഴങ്ങിയത്.
ഗുരുവിന്റെ മുന്നില്‍ ശിഷ്യന് തോല്‍വി; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ പിന്നിലാക്കി സിറ്റി ഒന്നാമത്
16 Feb 2023 5:29 AM GMTസിറ്റിയ്ക്കും ആഴ്‌സണലിനും 51 പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ സിറ്റി മുന്നിലാണ്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; സമനില കുരുക്കില്‍ ആഴ്‌സണല്‍, ചെല്‍സി, ന്യൂകാസില്‍
12 Feb 2023 3:04 AM GMT13ാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി 3-1നാണ് കോന്റെയുടെ ടീമിനെ വീഴ്ത്തിയത്.
പ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്‍ട്ടണ്‍; ദുരിതം തീരാതെ ലിവര്‍പൂള്‍; കുതിപ്പ് തുടര്‍ന്ന് ചെകുത്താന്മാര്
4 Feb 2023 6:36 PM GMTകസിമറോ 70ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
സ്പാനിഷ് ലീഗ്; ബാഴ്‌സ ഒന്നില്‍; പ്രീമിയര്‍ ലീഗില്‍ റെഡ്‌സിനെ വീഴ്ത്തി ഗണ്ണേഴ്‌സ്
23 Jan 2023 5:16 AM GMTകരീം ബെന്‍സിമയും ക്രൂസുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.
പ്രീമിയര്‍ ലീഗ്; തോല്‍വി അറിയാതെ ന്യൂകാസില്‍; എമിറേറ്റ്‌സില്‍ ഗണ്ണേഴ്‌സ്-റെഡ്‌സ് പോര്
22 Jan 2023 3:31 AM GMTഎവര്‍ട്ടണ്‍ 19ാം സ്ഥാനത്തും സതാംപ്ടണ്‍ 20ാം സ്ഥാനത്തുമാണ്.
മാഞ്ചസ്റ്റര്‍ ഡെര്‍ബി യുനൈറ്റഡിന് സ്വന്തം; പ്രീമിയര്‍ ലീഗില്‍ ടോപ് ത്രീയിലേക്ക്
14 Jan 2023 5:37 PM GMTലിവര്‍പൂള്‍ എട്ടാം സ്ഥാനത്താണ്.
പ്രീമിയര്‍ ലീഗ്; ഹാരി കെയ്‌നിന് ഡബിള്‍; ഇറ്റലിയില്‍ നപ്പോളി കുതിപ്പിന് അവസാനം
5 Jan 2023 5:39 AM GMTഅറൗജോ, ഡെംബലേ, റഫീനാ, അന്‍സു ഫാത്തി എന്നിവര്‍ കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തു.
പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് മുന്നോട്ട്; ആഴ്‌സണലിനെ പിടിച്ചുകെട്ടി ന്യൂകാസില്‍
4 Jan 2023 5:32 AM GMTകസിമറോ, ലൂക്ക് ഷോ, റാഷ്‌ഫോഡ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയവര്‍.
വില്ലനില്‍ നിന്ന് ഹീറോ; റാഷ്‌ഫോഡിന്റെ ഗോളില്‍ യുനൈറ്റഡ് ടോപ് ഫോറില്‍
31 Dec 2022 5:48 PM GMTരണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് ന്യുകാസിലിനുള്ളത്.
യുനൈറ്റഡിന് ആശ്വാസം; പ്രീമിയര്‍ ലീഗില്‍ അഞ്ചിലേക്ക്; റാഷ്‌ഫോഡിന് നൂറാം ഗോള്‍
31 Oct 2022 5:53 AM GMTഇറ്റാലിയന്‍ സീരി എയില്‍ എസി മിലാനും ലാസിയോക്കും തോല്‍വി.
ലിവര്‍പൂളിന്റെ ടോപ് ഫോര്‍ പ്രതീക്ഷ അകലുന്നു; ലീഡ്‌സിനെതിരേയും തോല്‍വി
30 Oct 2022 4:32 AM GMTലീഗില്‍ ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്താണ്.
സിറ്റിയും ആഴ്‌സണലും സൂക്ഷിക്കുക; ന്യൂകാസില്‍ തൊട്ടുപിറകെയുണ്ട്
29 Oct 2022 6:21 PM GMTമറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിനും ടോട്ടന്‍ഹാം ബേണ്‍മൗത്തിനെ 3-2നും വീഴ്ത്തി.
ബ്രിങ്ടണ്‍ അട്ടിമറി തുടരുന്നു; ചെല്‍സിയെ നാല് ഗോളിന് വീഴ്ത്തി
29 Oct 2022 6:17 PM GMTചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ന്യൂകാസില്‍ ടോപ് ഫോറില്‍; ആഴ്‌സണലിന് സമനില
23 Oct 2022 5:54 PM GMTമറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ 15ാം സ്ഥാനക്കാരായ സതാംപ്ടണ്‍ 1-1ന് പിടിച്ചുകെട്ടി.
കസിമറോ രക്ഷകന്‍; യുനൈറ്റഡിന് ചെല്‍സിയോട് സമനില
23 Oct 2022 3:32 AM GMTഎവര്‍ട്ടണ്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.
പ്രീമിയര്‍ ലീഗ്; നോട്ടിങ്ഹാമിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ലിവര്‍പൂള്‍
22 Oct 2022 3:30 PM GMTതോല്‍വിയോടെ ചെമ്പട ഏഴാം സ്ഥാനത്തേക്ക് വീണു.
പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് ലിവര്‍പൂള്‍; ചെല്‍സിക്ക് സമനില
20 Oct 2022 4:53 AM GMTആഴ്‌സണല്‍-സിറ്റി മല്‍സരം മാറ്റിവച്ചിരുന്നു.
ഇത് പുതിയ യുനൈറ്റഡ്; ടോട്ടന്‍ഹാമിനെ തകര്‍ത്തെറിഞ്ഞു
20 Oct 2022 4:23 AM GMTലീഗില്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണുള്ളത്.
പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; ലീഡ്‌സിനെയും വീഴ്ത്തി
16 Oct 2022 5:07 PM GMTആഴ്‌സണല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
ആഴ്‌സണലിനെ തടയാനാവില്ല; ലിവര്‍പൂള്‍ വന്‍മതിലും കടന്ന് കുതിക്കുന്നു
10 Oct 2022 4:55 AM GMTമറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണെ 2-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെടുത്തി.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി ടോപ് വണ്ണില്‍; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം
8 Oct 2022 6:17 PM GMTഹാവര്‍ട്‌സ്, പുലിസിക്ക്, ബ്രോജാ എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍
ആഴ്‌സണലിനെ തടയാനാവില്ല; ടോപ് വണ്ണില്‍ തുടരും; രക്ഷയില്ലാതെ ലിവര്‍പൂള്‍
2 Oct 2022 2:16 AM GMTലിവര്‍പൂളിനായി ഫിര്‍മിനോ ഇരട്ട ഗോളും നേടി.
പ്രീമിയര്‍ ലീഗ്; ഹാലന്റിനെ തടയാനാവില്ല; വീണ്ടും ഹാട്രിക്ക്
1 Sep 2022 7:04 AM GMTവോള്‍വ്‌സ്-ബേണ്‍മൗത്ത് മല്‍സരവും സമനിലയില്‍ കലാശിച്ചു.(0-0)