ആഴ്‌സണലിനെ തടയാനാവില്ല; ടോപ് വണ്ണില്‍ തുടരും; രക്ഷയില്ലാതെ ലിവര്‍പൂള്‍
ലിവര്‍പൂളിനായി ഫിര്‍മിനോ ഇരട്ട ഗോളും നേടി.
BY FAR2 Oct 2022 2:16 AM GMT

X
FAR2 Oct 2022 2:16 AM GMT
എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍.ടോട്ടന്‍ഹാമിനെ 3-1ന് തകര്‍ത്ത് ആഴ്‌സണല്‍ ടോപ് വണ്ണില്‍ തുടരുകയാണ്.പാര്‍ട്ടേ, ഗബ്രിയേല്‍ ജീസുസ്, സാക്ക എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍.
മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ക്രിസ്റ്റല്‍ പാലസിനെ 2-1ന് പരാജയപ്പെടുത്തി. അതിനിടെ മോശം ഫോം തുടരുന്ന ലിവര്‍പൂളിനെ ബ്രിങ്ടണ്‍ സമനിലയില്‍ (3-3) പിടിച്ചു. ബ്രിങ്ടണ്‍ന്റെ ട്രോസാഡ് ഹാട്രിക്ക് നേടി. ലിവര്‍പൂളിനായി ഫിര്‍മിനോ ഇരട്ട ഗോളും നേടി.
Next Story
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT