കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ വീണ് യുവാവ് മരിച്ചു
BY SRF4 Sep 2019 8:41 AM GMT
X
SRF4 Sep 2019 8:41 AM GMT
കോഴിക്കോട്: കുറ്റിച്ചിറ കുളത്തില്‍ വീണ് ബെംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു. അരക്കിണറില്‍ വാടകക്ക് താമസിക്കുന്ന ബംഗഌരു സ്വദേശി കലീം (40) ആണ് മുങ്ങി മരിച്ചത്. അപസ്മാര രോഗിയാണെണ് കരുതുന്നു.
ബീച്ച് ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തില്‍ രാജേഷ് കളത്തില്‍, ജിഗേഷ്, ജിതിന് ബാബു, പി ടി ഷനില്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ കുളത്തില്‍ നിന്നും പുറത്തെടുത്തത്. ക്രിത്രിമ ശ്വാസം നല്കി നഗരം പോലിസിന്റെ ജീപ്പില്‍ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
കടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719...
27 April 2024 8:54 AM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്...
27 April 2024 5:55 AM GMT'മുസ് ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളെ വേണ്ട'; മഹാരാഷ്ട്ര കോണ്‍ഗ്രസ്...
27 April 2024 5:48 AM GMTപ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ്...
27 April 2024 5:36 AM GMTമനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMT