സുപ്രിംകോടതി വിധിയ്ക്കെരേ പേഴ്സനല്‍ ലോ ബോര്‍ഡും പോപുലര്‍ ഫ്രണ്ടും അടക്കമുള്ള എല്ലാവരുടെയും ഹരജികള്‍ തള്ളിയ നടപടി എല്ലാ അര്‍ഥത്തിലുമുള്ള അനീതിയുടെ തനിയാവര്‍ത്തനമാണ്.