ഖത്തറില്‍ 24 മണിക്കൂറിനിടെ 133 കൊവിഡ് കേസുകള്‍; 108 പേര്‍ക്ക് രോഗമുക്തി
BY NSH16 July 2021 5:36 PM GMT

X
NSH16 July 2021 5:36 PM GMT
ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ രോഗമുക്തി നേടി. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 65 യാത്രക്കാരും പുതിയ രോഗികളില്‍ ഉള്‍പ്പെടുന്നു. 1,532 പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. ഖത്തറില്‍ ഇന്നും കൊവിഡ് മരണമില്ല. ആകെ മരണം 599.
രാജ്യത്ത് ഇതുവരെ 221,913 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 66 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ 22,610 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 34,97,554 ഡോസ് വാക്‌സിനുകളാണ് ഇതുവരെ നല്‍കിയത്. വാക്‌സിനേഷന് യോഗ്യരായ 78.3 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTനോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?
17 May 2022 6:01 PM GMTക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ...
17 May 2022 5:37 PM GMTലെബനാന് തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്‍ക്കും...
17 May 2022 3:44 PM GMTപ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് നടി മരിച്ചു
17 May 2022 1:55 PM GMT