Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കത്തിൻ്റ തീപ്പൊരി വീണ് കാറിന് തീപിടിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കത്തിൻ്റ തീപ്പൊരി വീണ് കാറിന് തീപിടിച്ചു
X

വൈലത്തൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കത്തിൻ്റ തീപ്പൊരി വീണ് കാർ കത്തി നശിച്ചു. മലപ്പുറം വൈലത്തൂരിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെ പ്രവർത്തകർ പടക്കം പൊട്ടിക്കുമ്പോൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് തീ പടരുകയായിരുന്നു. പടക്കത്തിന്റെ തീപ്പൊരി കാറിൽ പതിച്ചതോടെ വാഹനം ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it