Latest News

ഒമാനിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു

മൂന്നുപേർക്ക് ഗുരുതര പരിക്ക്

ഒമാനിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു
X

മസ്‌കത്ത്: മഴക്കെടുതി മൂലം ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിലുള്ള റുസ്താഖിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോഗസ്ഥർ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാല് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ അടിയന്തര ചികിൽസയ്ക്കായി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it