മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛനും മറ്റൊരാളും പിടിയില്‍

12 Jan 2025 5:28 PM GMT

തിരുവനന്തപുരം: പോത്തന്‍കോട് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയില്‍. കല്ലിയൂര്‍ സ്വദേശി 31-കാരനായ രണ്ടാനച്ഛ...

ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട് ക്യാംപസില്‍ ഉജ്ജ്വല തുടക്കം

12 Jan 2025 5:12 PM GMT
മലപ്പുറം : വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള ജാമിഅ അല്‍ ഹിന്ദ് സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനത്തിന് പാണക്കാട് വനിതാ ക്യാംപസില്‍ ഉജ...

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും യുവാവും പിടിയില്‍

12 Jan 2025 5:00 PM GMT

കോട്ടയം: ഹണി ട്രാപ്പില്‍ കുടുക്കി വൈദികനില്‍ നിന്നു 41.52 ലക്ഷം രൂപ തട്ടിയ കേസില്‍, ബെംഗളൂരു സ്വദേശികളായ യുവതിയെയും യുവാവിനെയും വൈക്കം പോലിസ് അറസ്റ്റ...

ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല; മൂന്ന് വയസുകാരിയെയും മുത്തശ്ശിയെയും വകവരുത്തി

12 Jan 2025 3:08 PM GMT

ലക്‌നൗ: 10 വര്‍ഷം മുന്‍പ് മാതാപിതാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് മൂന്നുവയസുകാരിയായ പിഞ്ചുകുഞ്ഞിനെയും 55കാരിയായ മുത്തശ്ശിയെയും കൊലപ്പെടുത്തി. ഉത്തര...

വയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത കുടുംബാംഗം

12 Jan 2025 2:07 PM GMT
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്ത് ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹേഷ് - ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ...

ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഇറാ ജാദവ്

12 Jan 2025 1:23 PM GMT

മുംബൈ: ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മുംബൈയുടെ പതിനാലുകാരിയായ ഇറാ ജാദവ്. ബെംഗളൂരുവിലെ ആളൂര്‍ ക്രിക്കറ്റ് സ്റ്റ...

ദേശീയഗാനത്തെയും ഭരണഘടനയെയും അപമാനിക്കുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ നടപടി അംഗീകരിക്കില്ല: ഗവര്‍ണര്‍ ആര്‍ എന്‍ രവി

12 Jan 2025 10:51 AM GMT
ചെന്നൈ: മുഖ്യമന്ത്രി എം കെ സ്റ്റാലിന് അഹങ്കാരമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ദേശീയഗാനത്തെയും ഭരണഘടനയെയും അപമാനിക്കുന്നത് അംഗീകരിക്കില്ല. അത്ത...

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം; ഒരാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലിസ് മരവിപ്പിച്ചു

12 Jan 2025 10:43 AM GMT

കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം നടത്തിയ പി കെ സുരേഷ് കുമാര്‍ എന്നയാളിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലിസ് മരവിപ്പിച്ച...

മൗലാനാ അത്വാഉര്‍ റഹ്‌മാന്‍ വജ്ദി സ്മരണിക പ്രകാശനം ചെയ്തു

11 Jan 2025 5:30 PM GMT
മലപ്പുറം: സാമുദായിക സമവാക്യങ്ങള്‍ക്ക് അതീതനായി പ്രവര്‍ത്തിച്ച മഹാ പ്രതിഭയായിരുന്നു വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അത്വാഉര്‍ റഹ...

ആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ കവര്‍ച്ചാനാടകം; പിന്നില്‍ മന്ത്രവാദി

11 Jan 2025 4:04 PM GMT

ആലുവ: വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്ന കേസിന് പിന്നില്‍ ഗൃഹനാഥ തന്നെയെന്ന് പോലിസ്. വീട്ടില്‍ അപകടമരണം സംഭവിക്കുമെന...

ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ 2 വരെ കേരളക്കരയില്‍

11 Jan 2025 3:11 PM GMT
കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഈ വര്‍ഷം ഒക്ടോബറില്‍. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ മെസ്സി കേരളത്തിലുണ്ടാവുമെന്...

യുപിയില്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം (വീഡിയോ)

11 Jan 2025 2:58 PM GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം തകര്‍ന്ന് അപകടം. കനൗജ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തകര്‍...

പത്തനംതിട്ടയില്‍ കായികതാരത്തെ 64 പേര്‍ പീഡിപ്പിച്ച കേസ്; ഒമ്പത് പേര്‍ കൂടി അറസ്റ്റില്‍

11 Jan 2025 2:37 PM GMT
പത്തനംതിട്ട: ജില്ലയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ അറുപതോളം പേര്‍ പീഡിപ്പിച്ച കേസില്‍ ഒമ്പത് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസുമായി ബന്ധപ്പെട്ട് അ...

സിഎംആര്‍എല്‍ മാസപ്പടി; എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍; 185 കോടിയുടെ അഴിമതി

11 Jan 2025 2:14 PM GMT

ന്യൂഡല്‍ഹി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്...

സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വിലക്കണം: ഹൈക്കോടതി

11 Jan 2025 1:48 PM GMT
കൊച്ചി: സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. വഴിയോര കച്ചവട ശാലകള്‍ക്ക് ലൈ...

പുറത്ത് നിന്നുള്ളവരെ കയറ്റി മദ്യവും ഹുക്കയും ഉപയോഗിച്ചെന്നാരോപണം; ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ക്ക് 1.79 ലക്ഷം രൂപ പിഴ

11 Jan 2025 12:15 PM GMT
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മദ്യവും ഹുക്കയും ഉപയോഗിച്ചെന്നാരോപിച്ച് 1.79 ലക്ഷം രൂപ പിഴ ചുമത്തി സര്‍വകലാശാല അധ...

വിരമിക്കല്‍ സൂചനയുമായി രവീന്ദ്ര ജഡേജ; ചാംപ്യന്‍സ് ട്രോഫി ടീമിലില്ലെന്നും റിപ്പോര്‍ട്ട്

11 Jan 2025 11:50 AM GMT
മുംബൈ: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഇന്‍സ്റ്റഗ്രാം...

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

11 Jan 2025 10:59 AM GMT

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ച 12 വരെ അടച്ചിടും. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്റെയാണ് തീരുമാനം. കോഴിക്...

അമേരിക്കന്‍ നീന്തല്‍ താരം ഗാരി ഹാളിന്റെ 10 ഒളിംപിക്സ് മെഡലുകളും വീടും കാട്ടു തീ വിഴുങ്ങി

11 Jan 2025 10:45 AM GMT
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ വീടും മെഡലുകളും നഷ്ടമായി ഒളിംപിക്സ് നീന്തല്‍ താരം. മുന്‍ യുഎസ് ഒളിംപിക് ...

വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍; ബിഗ് ബാഷ് മല്‍സരത്തിനിടെ ബാറ്റ് ഒടിഞ്ഞ് തലയില്‍ ഇടിച്ചു (വീഡിയോ)

10 Jan 2025 5:44 PM GMT

മെല്‍ബണ്‍: ബിഗ് ബാഷ് മല്‍സരത്തിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റു. സിഡ്‌നി തണ്ടര്‍ ക്യാപ്റ്റനായിരുന്ന വാര്‍ണര്‍ ബാറ്റ് ചെയ...

പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്‍ണമായി കത്തിനശിച്ചു

10 Jan 2025 5:16 PM GMT
പാലക്കാട്: പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസ്സിന് തീപിടിത്തം. ആര്‍ക്കും പരിക്കില്ല. ബസ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയ...

അമേരിക്കയിലെ സൗദി കമ്പനി ആസ്ഥാനത്ത് അഗ്‌നിബാധ

10 Jan 2025 5:07 PM GMT
ജിദ്ദ: അമേരിക്കയിലെ സൗദി കമ്പനിയായ 'ബ്രെഡ്എക്‌സ്' ആസ്ഥാനം തീപിടുത്തത്തില്‍ ചാമ്പലായി. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അറ്റ്‌ലാന്റിക് തീരത്തെ സംസ്ഥാനമാ...

കണ്ണൂരില്‍ 10ാം ക്ലാസ്സുകാരി കുഴഞ്ഞു വീണു മരിച്ചു

10 Jan 2025 3:18 PM GMT
കണ്ണൂര്‍: പഴയങ്ങാടി വെങ്ങരയില്‍ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗേള്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദയാണ് മരിച്ചത്....

പാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

10 Jan 2025 3:15 PM GMT
പാലക്കാട്: ജപ്തി നടപടിയെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂര്‍ സ്വദേശിനി കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മരിച്ചത്...

ഹമാസ് ബന്ദിയാക്കിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം

10 Jan 2025 2:32 PM GMT

ഗസ: ജനുവരി എട്ടിന് ഗസയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ഹമാസ് ബന്ദിയാക്കിയ 23-കാരന്‍ ഹംസ അല്‍ സയദ്‌നിയുടേതെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം....

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഭീമന്‍മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇലോണ്‍ മസ്‌ക്ക് ഇറങ്ങുന്നു

10 Jan 2025 7:00 AM GMT

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പ്രമുഖരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ലോകത്തിലെ അതിസമ്പന്നരില്‍ ഒന്നാമത് നില്‍ക്കുന്ന ഇലോണ്‍ മസ്‌ക്ക്. എലോണ്‍ മ...

വ്യക്തമായ കാരണമില്ലാതെ അവയവദാനത്തിന്റെ അപേക്ഷ നിഷേധിക്കരുത്: ഹൈക്കോടതി

10 Jan 2025 6:39 AM GMT

കൊച്ചി: വ്യക്തമായ കാരണമില്ലാതെ അവയവദാനത്തിന്റെ അപേക്ഷ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബന്ധുക്കളല്ലാത്തവരും അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുമെന്നതില...

ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍ കോഹ് ലി കൗണ്ടിയില്‍ കളിച്ചേക്കും

10 Jan 2025 6:22 AM GMT
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ദയനീയ പ്രകടനത്തിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി ഇന്ത്യന്‍ സൂപ്പര്‍ താരം കോഹ് ലി. ഇം...

നിമിഷപ്രിയയുടെ മോചനം; മരിച്ച തലാലിന്റെ കുടുംബത്തെ ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു

10 Jan 2025 5:50 AM GMT

ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ...

ഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം അശ്വിന്‍

10 Jan 2025 5:32 AM GMT

ചെന്നൈ: ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ചെന്നൈയില...

നിലനില്‍പ്പിനുവേണ്ടി സി പി എം വര്‍ഗീയത വളര്‍ത്തുന്നു: പി കെ ഉസ്മാന്‍

9 Jan 2025 5:23 PM GMT
തൃശ്ശൂര്‍: അധികാരതുടര്‍ച്ചക്കും നിലനില്‍പ്പിനും വേണ്ടി സി പി എം വര്‍ഗീയത വളര്‍ത്തുകയാണെന്നു എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. സംഘപര...

കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ആത്മഹത്യ

9 Jan 2025 5:16 PM GMT

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ആത്മഹത്യ. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിന് വേണ്ടി ക...

ജീവിത രഹസ്യങ്ങളുടെ അനുഭൂതി പകരുന്ന 'അല്‍ ഹുദാ എക്‌സ്‌പോ 2025' ന് ജിദ്ദയില്‍ തുടക്കമായി

9 Jan 2025 4:38 PM GMT
ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ മദ്‌റസയുടെ മുപ്പത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന...

കേരള ഹൗസ് ആക്രമണം; വി ശിവദാസന്‍ എംപി ഉള്‍പ്പെടെ 10 പേരെ ഡല്‍ഹി റൗസ് അവന്യുകോടതി വെറുതെവിട്ടു

9 Jan 2025 12:18 PM GMT

ന്യൂഡല്‍ഹി: കേരള ഹൗസ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ വി ശിവദാസന്‍ എംപി ഉള്‍പ്പെടെ 10 പേരെ കോടതി വെറുതെവിട്ടു.ഡല്‍ഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. ...

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും; മരിച്ചത് പാലക്കാട് സ്വദേശിനി

9 Jan 2025 12:09 PM GMT

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത...

എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

9 Jan 2025 7:07 AM GMT
കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ആണ് ചികിത്സിയിലുള്ളത്. സംഭവത്തില്‍ അടുത്ത സു...
Share it