Top

യൂറോയില്‍ സ്‌പെയിനും സ്വീഡനും നേര്‍ക്കുനേര്‍; പോളണ്ടും ഇന്നിറങ്ങും

14 Jun 2021 7:29 AM GMT
ഗ്രൂപ്പ് ഡിയില്‍ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് സ്‌കോട്ട്‌ലാന്റിനെ നേരിടും.

കോപ്പാ അമേരിക്ക; ചാംപ്യന്‍മാര്‍ വമ്പന്‍ ജയത്തോടെ തുടങ്ങി; കൊളംബിയയും വിജയവഴിയില്‍

14 Jun 2021 3:49 AM GMT
64ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു നെയ്മറുടെ ഗോള്‍.

യൂറോ; ഉക്രെയ്ന്‍ ഭീഷണി മറികടന്ന് ഓറഞ്ച് പട; ഓസ്ട്രിയക്ക് ആദ്യ യൂറോപ്പ്യന്‍ ജയം

14 Jun 2021 3:29 AM GMT
ഓസ്ട്രിയ 3-1ന് നോര്‍ത്ത് മാസിഡോണിയയെ തോല്‍പ്പിച്ചു.

ഫ്രഞ്ച് ഓപ്പണ്‍; രണ്ട് സെറ്റ് കൈവിട്ട് വന്‍ തിരിച്ചുവരവ്; ജോക്കോവിച്ചിന് കിരീടം

13 Jun 2021 6:27 PM GMT
ജോക്കോവിച്ചിന്റെ 19ാം ഗ്രാന്‍സ്ലാം നേട്ടമാണിത്.

സ്‌റ്റെര്‍ലിങ് ഗോളില്‍ യൂറോയില്‍ ഇംഗ്ലണ്ടിന് ജയം

13 Jun 2021 3:40 PM GMT
റഹീം സ്റ്റെര്‍ലിങാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.

യൂറോ കപ്പ്; ക്രൊയേഷ്യയോട് പകവീട്ടാന്‍ ഇംഗ്ലിഷ് പട ഇന്ന് ഇറങ്ങും

13 Jun 2021 8:39 AM GMT
ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരം വൈകിട്ട് 6.30നാണ്.

യൂറോ കപ്പ്; ലൂക്കാക്കു ഡബിളില്‍ ബെല്‍ജിയത്തിന് ജയം; ഫിന്‍ലാന്റിന് ചരിത്ര ജയം

13 Jun 2021 3:52 AM GMT
ഫിന്‍ലാന്റിന്റെ ഒരു പ്രധാന ടൂര്‍ണ്ണമെന്റിലെ ആദ്യജയമാണ്.

എറിക്‌സണ് ബോധം തിരിച്ചുകിട്ടി; യൂറോ മല്‍സരം ആരംഭിച്ചു

12 Jun 2021 7:12 PM GMT
താരം അപകടനില തരണം ചെയ്തുവെന്നും യുവേഫാ അറിയിച്ചു.

ഗ്രൗണ്ടിലെ മോശം പെരുമാറ്റം; ഷാഖിബുള്‍ ഹസ്സന് നാല് മല്‍സരങ്ങളില്‍ വിലക്ക്

12 Jun 2021 7:03 PM GMT
അംമ്പയര്‍മാരുടെ പരാതിയെ തുടര്‍ന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബ് തന്നെയാണ് താരത്തിന് വിലക്ക് നല്‍കിയത്.

കോപ്പയ്ക്ക് വീണ്ടും തിരിച്ചടി; വെനിസ്വേല ടീമിലെ 12 പേര്‍ക്ക് കൊവിഡ്

12 Jun 2021 6:34 PM GMT
ടീമിലെ ആറ് മുന്‍ നിര താരങ്ങള്‍ക്കും മറ്റ് സപോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമാണ് രോഗം.

യൂറോ കപ്പ്; സ്വിറ്റ്‌സര്‍ലാന്റിനെ സമനിലയില്‍ കുരുക്കി വെയ്ല്‍സ്

12 Jun 2021 6:23 PM GMT
74ാം മിനിറ്റില്‍ കെയ്ഫര്‍ മൂരെ തന്റെ ഒറ്റയാള്‍ പ്രകടനത്തിലൂടെ വെയ്ല്‍സിന്റെ സമനില ഗോള്‍ നേടുകയായിരുന്നു.

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബാര്‍ബറ ക്രെജിക്കോവയ്ക്ക്

12 Jun 2021 6:03 PM GMT
ഡബിള്‍സ് ഫൈനലില്‍ താരം കത്രീനാ സിനികോവയുമൊത്ത് നാളെ ഇറങ്ങും.

യൂറോ; ഡെന്‍മാര്‍ക്കിന്റെ എറിക്‌സണ്‍ കുഴഞ്ഞുവീണു; മല്‍സരം ഉപേക്ഷിച്ചു

12 Jun 2021 5:38 PM GMT
മല്‍സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് എറിക്‌സണ്‍ കുഴഞ്ഞുവീണത്.

യൂറോയില്‍ ഇന്ന് ബെല്‍ജിയം റഷ്യക്കെതിരേ; ഡി ബ്രൂണി പുറത്ത്

12 Jun 2021 7:28 AM GMT
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം.

ഫ്രഞ്ച് ഓപ്പണ്‍ നദാല്‍ പുറത്ത്; ജോക്കോവിച്ച്-സിറ്റ്‌സിപാസ് ഫൈനല്‍

12 Jun 2021 7:07 AM GMT
വനിതകളുടെ ഫൈനലില്‍ അനസ്‌തേഷ്യ പവ്‌ലുഷെങ്കോവയും സീഡ് ചെയ്യാത്ത ബാര്‍ബറ ക്രെജിക്കോവയും ഏറ്റുമുട്ടും.

യൂറോ കപ്പ്; അസൂറികള്‍ യുവ തുര്‍ക്കികളെ തകര്‍ത്തു

12 Jun 2021 3:31 AM GMT
79ാം മിനിറ്റില്‍ ഇമ്മൊബിലെയുടെ അസിസ്റ്റില്‍ ഇന്‍സിനെ അസൂറികളുടെ മൂന്നാം ഗോളും നേടി.

ബ്രസീല്‍ കോപ്പാ സ്‌ക്വാഡില്‍ നിന്ന് മാഴ്‌സലോ, ഫെര്‍ണാണ്ടീനോ, കുട്ടീഞ്ഞോ പുറത്ത്

11 Jun 2021 1:29 PM GMT
പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനല്ലാത്ത ചെല്‍സി താരം തിയാഗോ സില്‍വയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോപ്പാ അമേരിക്ക; അര്‍ജന്റീനാ സ്‌ക്വാഡ് പ്രഖ്യാപിച്ചു; ഫോയ്തും ലൂക്കാസും പുറത്ത്

11 Jun 2021 1:21 PM GMT
ചൊവ്വാഴ്ച പുലര്‍ച്ചെ ചിലിക്കെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം.

ആരാധകര്‍ക്ക് ആശ്വാസം; കോപ്പാ അമേരിക്ക ബ്രസീലില്‍ തന്നെ നടക്കും

11 Jun 2021 12:41 PM GMT
ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ വെനിസ്വേലയെ നേരിടും.

യൂറോ കപ്പ്;ആദ്യ പോരാട്ടം ഇറ്റലിയും തുര്‍ക്കിയും തമ്മില്‍

11 Jun 2021 6:10 AM GMT
റോമില്‍ രാത്രി 12.30നാണ് മല്‍സരം ആരംഭിക്കുക.

യൂറോ മാമാങ്കത്തിന് ഇന്ന് തുടക്കം

10 Jun 2021 6:54 PM GMT
പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി എന്നിവരടങ്ങടുന്ന ഗ്രൂപ്പ് എഫാണ് മരണഗ്രൂപ്പ്.

ശ്രീലങ്കന്‍ പര്യടനം; ഇന്ത്യയെ ധവാന്‍ നയിക്കും; സഞ്ജുവും ദേവ്ദത്തും ടീമില്‍

10 Jun 2021 6:08 PM GMT
ടീമിലെ നിരവധി താരങ്ങളാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.

ഫ്രഞ്ച് ഓപ്പണ്‍; ജോക്കോവിച്ച്-നദാല്‍ സെമി പോരാട്ടം

10 Jun 2021 11:03 AM GMT
വനിതാ സിംഗിള്‍സില്‍ ടോപ് 10 സീഡില്‍ അവശേഷിച്ച നിലവിലെ ചാംപ്യന്‍ ഇഗാ സ്വയാറ്റെക്ക് ക്വാര്‍ട്ടറില്‍ പുറത്തായി.

ഇസ്രായേലിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍; ക്രിസ്റ്റിയാനോയ്ക്ക് 104ാം ഗോള്‍

10 Jun 2021 10:38 AM GMT
രണ്ട് ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസാണ് റൊണാള്‍ഡോയുടെ ഗോളിന് വഴിയൊരുക്കിയത്.

പകരക്കാരനായി ഇറങ്ങി ജിറൗഡ്; ഡബിള്‍ ഗോളും ടീമിന് ജയവും

9 Jun 2021 8:01 AM GMT
മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് അല്‍ബേനിയയെ 3-1ന് തോല്‍പ്പിച്ചു.

ലോകകപ്പ് യോഗ്യത; അര്‍ജന്റീനയക്ക് വീണ്ടും സമനില

9 Jun 2021 7:45 AM GMT
2-2നാണ് അര്‍ജന്റീനയുടെ സമനില.

ലോകകപ്പ് യോഗ്യത; അപരാജിത കുതിപ്പുമായി ബ്രസീല്‍

9 Jun 2021 7:30 AM GMT
മൂന്നാം മിനിറ്റില്‍ നെയ്മറാണ് ആദ്യ ഗോള്‍ നേടിയത്.

കൊവിഡ് വില്ലനായിട്ടും പുതുമുഖങ്ങളെ ഇറക്കിയ സ്‌പെയിനിന് വന്‍ ജയം

9 Jun 2021 2:55 AM GMT
അണ്ടര്‍ 21 ടീമിലെ 10 താരങ്ങളുമായാണ് സ്‌പെയിന്‍ ഇന്ന് ലിത്വാനിയയെ നേരിട്ടത്.

ഫ്രഞ്ച് ഓപ്പണ്‍; സ്റ്റെഫാനോസും സെവര്‍വും സെമിയില്‍

9 Jun 2021 2:35 AM GMT
വനിതാ സിംഗിള്‍സില്‍ റഷ്യയുടെ പവലുഷെന്‍ങ്കോവയും സ്ലൊവേനിയയുടെ തമാറാ സിഡാനസകയും ആദ്യ സെമിയില്‍ ഏറ്റുമുട്ടും.

ഒളിംപിക്‌സ്; അങ്കിതാ റെയ്‌ന സാനിയാ മിര്‍സയ്‌ക്കൊപ്പം ഡബിള്‍സില്‍ മല്‍സരിക്കും

8 Jun 2021 3:12 PM GMT
28 കാരിയായ അങ്കിത സിംഗിള്‍സ് ലോക റാങ്കിങില്‍ 183ാം സ്ഥാനത്താണ്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഫിഫയുടെ വിലക്ക്

8 Jun 2021 6:08 AM GMT
ബ്ലാസ്‌റ്റേഴ്‌സിന് പുതിയ താരങ്ങളെ സൈന്‍ ചെയ്യാന്‍ കഴിയില്ല.

ഫ്രഞ്ച് ഓപ്പണ്‍; സോഫിയ പുറത്ത്; ടീനേജ് താരം കൊക്കോ ഗഫ് ക്വാര്‍ട്ടറില്‍

7 Jun 2021 6:50 PM GMT
17കാരിയായ ഗഫിന്റെ ആദ്യ ക്വാര്‍ട്ടര്‍ പ്രവേശനമാണ്.

സുനില്‍ ഛേത്രി മെസ്സിക്കും മേലെ; അന്താരാഷ്ട്ര ഗോളുകള്‍ 74

7 Jun 2021 6:24 PM GMT
മൂന്ന് ഗോള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പെലെയ്‌ക്കൊപ്പമെത്താം.

ഛേത്രിക്ക് ഡബിള്‍; ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ ജയം

7 Jun 2021 6:01 PM GMT
മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസ് ഛേത്രി ഹെഡറിലൂടെ ഗോള്‍ വലയിലാക്കുകയായിരുന്നു.

ബ്രസീലിനൊപ്പമില്ല; അര്‍ജന്റീന കോപ്പയില്‍ കളിക്കും

7 Jun 2021 7:37 AM GMT
ഇതിനിടെ ടീറ്റെയെ കോച്ച് സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
Share it