- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോണ്‍സുലേറ്റ് ജനറല്‍

വാഷിംങ്ടണ്‍: യുസി ബെര്‍ക്ക്ലിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഇന്ത്യക്കാരനെ കാണ്മാനില്ല. കര്‍ണാടകയില്‍ നിന്നുള്ള സാകേത് ശ്രീനിവാസയ്യ വിദ്യാര്‍ഥിയെയാണ് കാണാതായത്. സംഭവത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആശങ്ക പ്രകടിപ്പിച്ചു.
തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടുവെന്നും വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ നടന്നുവരുന്നെന്നും കോണ്‍സുലേറ്റ് ജനറല്‍ അധികൃതര്‍ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. സാകേത് ശ്രീനിവാസയ്യയുടെ തിരോധാനത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വളരെയധികം ആശങ്കയിലാണ്. കോണ്‍സുലേറ്റ് കുടുംബവുമായി ബന്ധപ്പെടുകയും വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയും വരുന്നു', എന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
എന്നിരുന്നാലും ഇത് ആദ്യത്തെ സംഭവമല്ല. വിദേശത്തെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പലപ്പോഴും വിവേചനം, വംശീയ ആക്രമണങ്ങള്‍, അധികാരികളുടെ അശ്രദ്ധ എന്നിവ നേരിടുകയും പരാതിപ്പെടുകയും ചെയ്യുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















