മാഞ്ചസ്റ്റര്‍ ഡെര്‍ബി യുനൈറ്റഡിന് സ്വന്തം; പ്രീമിയര്‍ ലീഗില്‍ ടോപ് ത്രീയിലേക്ക്
ലിവര്‍പൂള്‍ എട്ടാം സ്ഥാനത്താണ്.
BY FAR14 Jan 2023 5:37 PM GMT

X
FAR14 Jan 2023 5:37 PM GMT
ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1നാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് (78), റാഷ്‌ഫോഡ് (82) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. 60ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിലൂടെ സിറ്റിയാണ് ലീഡെടുത്തത്. എന്നാല്‍ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ യുനൈറ്റഡ് ജയം കരസ്ഥമാക്കുകയായിരുന്നു. ജയത്തോടെ യുനൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണ്‍ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. അട്ടിമറി ജയത്തോടെ ബ്രിങ്ടണ്‍ ലീഗില്‍ ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. ലിവര്‍പൂള്‍ എട്ടാം സ്ഥാനത്താണ്.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT