Home > Manchester United 22 23
You Searched For "Manchester United 22-23"
പ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ ലിവര്‍പൂള്‍; കുതിപ്പ് തുടര്‍ന്ന് ചെകുത്താന്മാര്
4 Feb 2023 6:36 PM GMTകസിമറോ 70ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
ഇംഗ്ലിഷ് ഫുട്ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍ ഫൈനല്‍
2 Feb 2023 6:22 AM GMTരണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കിയത് സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്ഫോഡാണ്.
ലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTഡെംബലേയാണ് ബാഴ്സയ്ക്കായി സ്കോര്‍ ചെയ്തത്.
സ്പാനിഷ് ലീഗ്; ബാഴ്സ ഒന്നില്‍; പ്രീമിയര്‍ ലീഗില്‍ റെഡ്സിനെ വീഴ്ത്തി ഗണ്ണേഴ്സ്
23 Jan 2023 5:16 AM GMTകരീം ബെന്‍സിമയും ക്രൂസുമാണ് റയലിനായി സ്കോര്‍ ചെയ്തത്.
പ്രീമിയര്‍ ലീഗ്; തോല്‍വി അറിയാതെ ന്യൂകാസില്‍; എമിറേറ്റ്സില്‍ ഗണ്ണേഴ്സ്-റെഡ്സ് പോര്
22 Jan 2023 3:31 AM GMTഎവര്ട്ടണ് 19ാം സ്ഥാനത്തും സതാംപ്ടണ് 20ാം സ്ഥാനത്തുമാണ്.
മാഞ്ചസ്റ്റര്‍ ഡെര്‍ബി യുനൈറ്റഡിന് സ്വന്തം; പ്രീമിയര്‍ ലീഗില്‍ ടോപ് ത്രീയിലേക്ക്
14 Jan 2023 5:37 PM GMTലിവര്‍പൂള്‍ എട്ടാം സ്ഥാനത്താണ്.
റൊണാള്‍ഡോയ്ക്ക് പകരം വൗട്ട് വെഗോസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍
12 Jan 2023 11:49 AM GMTഅതിനിടെ അത്ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജാവോ ഫ്ളിക്സിനെ ചെല്‍സി ലോണില്‍ സ്വന്തമാക്കി.
വില്ലനില്‍ നിന്ന് ഹീറോ; റാഷ്ഫോഡിന്റെ ഗോളില്‍ യുനൈറ്റഡ് ടോപ് ഫോറില്‍
31 Dec 2022 5:48 PM GMTരണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് ന്യുകാസിലിനുള്ളത്.
യുനൈറ്റഡിന് ആശ്വാസം; പ്രീമിയര്‍ ലീഗില്‍ അഞ്ചിലേക്ക്; റാഷ്ഫോഡിന് നൂറാം ഗോള്‍
31 Oct 2022 5:53 AM GMTഇറ്റാലിയന്‍ സീരി എയില്‍ എസി മിലാനും ലാസിയോക്കും തോല്‍വി.
ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമം; റൊണാള്‍ഡോയ്ക്ക് 701ാം ഗോള്‍; യൂറോപ്പയില്‍ യുനൈറ്റഡിന് ജയം
28 Oct 2022 4:31 AM GMTഗ്രൂപ്പില്‍ റയല്‍ സോസിഡാഡിന് താഴെ യുനൈറ്റഡ് രണ്ടാം സ്ഥാനത്താണ്.
കസിമറോ രക്ഷകന്; യുനൈറ്റഡിന് ചെല്‍സിയോട് സമനില
23 Oct 2022 3:32 AM GMTഎവര്ട്ടണ് ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.
ഇത് പുതിയ യുനൈറ്റഡ്; ടോട്ടന്‍ഹാമിനെ തകര്‍ത്തെറിഞ്ഞു
20 Oct 2022 4:23 AM GMTലീഗില്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണുള്ളത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് ന്യൂകാസിലിനോട് സമനില വഴങ്ങി
16 Oct 2022 4:51 PM GMTതുടര്‍ന്ന് റൊണാള്‍ഡോയെ പിന്‍വലിച്ച് റാഷ്ഫോഡിനെ ഇറക്കുകയായിരുന്നു.
യൂറോപ്പാ ലീഗ്; റാഷ്ഫോഡിന് ഡബിള്‍; യുനൈറ്റഡ് വിജയപാതയില്‍
7 Oct 2022 6:11 AM GMTഏഴോളം ഗോളവസരങ്ങള്‍ റൊണാള്‍ഡോ സൃഷ്ടിച്ചിരുന്നു.
റൊണാള്‍ഡോയെ എന്ത് കൊണ്ട് കളിപ്പിച്ചില്ല; ടെന്‍ ഹാഗിന്റെ മറുപടി
3 Oct 2022 8:43 AM GMTയുനൈറ്റഡിനായി സാന്റോസ് ഒരു ഗോളും ആന്റണി മാര്‍ഷ്യല്‍ ഇരട്ട ഗോളും നേടി.
സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ കുറവ്; യുനൈറ്റഡിന്റെയും ലിവര്‍പൂളിന്റെയും മല്‍സരം മാറ്റി
18 Sep 2022 3:35 PM GMTഎന്നാല്‍ ആഴ്സണലിന്റെ മല്‍സരവും എവര്‍ട്ടണിന്റെ മല്‍സരവും നിശ്ചയിച്ച പ്രകാരം നടക്കും.
ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമം; റൊണാള്‍ഡോയ്ക്ക് ആദ്യ യൂറോപ്പാ ലീഗ് ഗോള്‍
16 Sep 2022 5:44 AM GMTറയല്‍ ബെറ്റിസ്, റയല്‍ സോസിഡാഡ് എന്നിവര്‍ ജയം കണ്ടു.
യൂറോപ്പാ ലീഗ്; യുനൈറ്റഡിന് തോല്‍വിയോടെ തുടക്കം; ആഴ്സണലിന് ജയം
9 Sep 2022 7:48 AM GMT59ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെന്‍ഡസ് റയലിന്റെ വിജയഗോള്‍ നേടി.
വരവറിയിച്ച് ആന്റണി; ആഴ്സണല്‍ കുതിപ്പിന് ബ്ലോക്കിട്ട് യുനൈറ്റഡ്
4 Sep 2022 6:39 PM GMTലെസ്റ്റര്‍ സിറ്റിയെ 5-2ന് ബ്രിങ്ടണ് പരാജയപ്പെടുത്തി.
ചെല്‍സിയോ നപ്പോളിയോ; രണ്ട് ദിനങ്ങള്‍ ബാക്കി; റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറില്‍ ട്വിസ്റ്റോ?
30 Aug 2022 12:31 PM GMTലോക ഫുട്ബോളിലെ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാന്‍ രണ്ട് ദിവസങ്ങളാണ് ബാക്കിയുള്ളത്.സെപ്തംബര്‍ ഒന്നിന് ജാലകം അടയ്ക്കും. പ്രമുഖ ക്ലബ്ബുകളെല്ലാം താരങ്ങളെ...
ആന്റണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തും; ഡീല്‍ 80 മില്ല്യണ്‍ യൂറോയ്ക്ക്
29 Aug 2022 6:39 AM GMTഇന്ന് ഇംഗ്ലണ്ടിലെത്തുന്ന താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി സ്ക്വാഡിനൊപ്പം ചേരും.
പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് യുനൈറ്റഡ്; റൊണാള്‍ഡോ സബ്ബായി ഇറങ്ങി
27 Aug 2022 3:00 PM GMTഅവസരങ്ങള്‍ സൃഷ്ടിച്ചത് കൂടുതലും സതാംപ്ടണ് ആയിരുന്നു.
നപ്പോളിക്ക് വേണം റൊണാള്‍ഡോയെ; പകരം ഒസിമനെ തരാം
27 Aug 2022 12:11 PM GMTനപ്പോളി താരം കഴിഞ്ഞ സീസണില്‍ 18 ഗോളുകളും ആറ് അസിസ്റ്റും നേടിയിരുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് സതാംപ്ടണിനെതിരേ
27 Aug 2022 5:37 AM GMTഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് വമ്പന്മാരായ ഇന്റര്‍മിലാനെ ലാസിയോ 3-1ന് പരാജയപ്പെടുത്തി.
റൊണാള്‍ഡോയുടെ ഏജന്റ് നപ്പോളിയുമായി ചര്‍ച്ച നടത്തി
26 Aug 2022 6:05 AM GMTലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ നിന്നും താരത്തെ കോച്ച് ഒഴിവാക്കിയിരുന്നു.
ഒടുവില്‍ കരുത്ത് തെളിയിച്ച് ടെന്‍ ഹാഗ്; ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
23 Aug 2022 4:56 AM GMTജേഡന്‍ സാഞ്ചോ (16), റാഷ്ഫോഡ് (53) എന്നിവരാണ് ചെകുത്താന്മാര്ക്കായി സ്കോര്‍ ചെയ്തത്.
ഓള്‍ഡ് ട്രാഫോഡില്‍ ഇന്ന് യുനൈറ്റഡിനും ലിവര്‍പൂളിനും അഭിമാനപോരാട്ടം
22 Aug 2022 11:30 AM GMTലിവര്‍പൂളിന്റെ പുത്തന്‍ താരം ഡാര്വിന് ന്യുനസിന് മൂന്ന് മല്‍സരത്തില്‍ വിലക്കാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ ജിം റാറ്റ്ക്ലിഫ്
18 Aug 2022 6:07 PM GMTഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് നീസിന്റെ ഉടമയാണ്.
കാസിമറോയെ നോട്ടമിട്ട് യുനൈറ്റഡ്; ജാവോ ഫ്ളിക്സിനെ വിട്ടുകൊടുക്കില്ലെന്ന് അത്ലറ്റിക്കോ
18 Aug 2022 2:26 PM GMT110മില്ല്യണ്‍ യൂറോയാണ് ഫ്ളിക്സിനായി യുനൈറ്റഡ് ഓഫര്‍ ചെയ്തത്.
ബ്രിങ്ടണ് പിറകെ ബ്രന്റ്ഫോഡിനോടും തോല്‍വി; യുനൈറ്റഡിന് ഹാഗിന് കീഴിലും രക്ഷയില്ല
14 Aug 2022 4:21 AM GMTആദ്യ പകുതിയില്‍ തന്നെ ബ്രന്റ്ഫോഡ് നാല് ഗോള്‍ നേടിയിരുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍
13 Aug 2022 7:13 AM GMTഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഇന്ന് മൊന്റീപെല്ലിയറിനെതിരേ ഇറങ്ങും.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ജയത്തോടെ സിറ്റി തുടങ്ങി; തോല്‍വിയോടെ യുനൈറ്റഡ്
8 Aug 2022 6:45 AM GMTപാസ്കല്‍ ഗ്രോസ് ആദ്യ പകുതിയില്‍ തന്നെ ബ്രിങ്ടണ്‍ന്റെ ഇരട്ട ഗോള്‍ നേടി.
റൊണാള്‍ഡോ യുനൈറ്റഡ് സ്ക്വാഡിനൊപ്പം പരിശീലനം ആരംഭിച്ചു
30 July 2022 6:20 PM GMT86ാം മിനിറ്റില്‍ ജാവോ ഫ്ളിക്സാണ് മാഡ്രിഡിന്റെ ഗോള്‍ നേടിയത്.
പ്രീസീസണ്; ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി; യുനൈറ്റഡിന് ജയം
28 July 2022 4:23 AM GMTഞായറാഴ്ച നടക്കുന്ന എഫ് എ കമ്മ്യുണിറ്റി ഷീല്‍ഡ് ഫൈനലില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.
അത്ലറ്റിക്കോയ്ക്കും റൊണാള്‍ഡോയെ വേണ്ട; യുനൈറ്റഡില്‍ തുടര്‍ന്നേക്കും
21 July 2022 7:24 AM GMTചെല്‍സി, പിഎസ്ജി, ബയേണ്‍ മ്യുണിക്ക് എന്നിവരും പിന്മാറിയിരുന്നു.
പ്രീസീസണ് കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍; പാലസിനെയും തകര്‍ത്തു
19 July 2022 6:47 PM GMTമാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്.