യൂറോപ്പാ ലീഗ്; റയല്‍ ബെറ്റിസിനെ തകര്‍ത്തെറിഞ്ഞ് യുനൈറ്റഡ്; ഗണ്ണേഴ്‌സിന് സമനില കുരുക്ക്
മറ്റ് മല്‍സരങ്ങളില്‍ സെവിയ്യ, റോമ, യുവന്റസ് എന്നിവര്‍ വിജയം കണ്ടു.
BY FAR10 March 2023 5:46 AM GMT

X
FAR10 March 2023 5:46 AM GMT
ഓള്‍ഡ്ട്രാഫോഡ്: ലിവര്‍പൂളിനോട് കഴിഞ്ഞ ആഴ്ച വഴങ്ങിയ ഏറ്റവും വലിയ തോല്‍വിയില്‍ നിന്നും കരകയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇന്ന് യൂറോപ്പ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയല്‍ ബെറ്റിസിനെ 4-1നാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്. റാഷ്‌ഫോഡ്, ആന്റണി, ബ്രൂണോ ഫെര്‍ണാണ്ടസ്, വെഗ്‌ഹോസ്റ്റ് എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്.കഴിഞ്ഞ മല്‍സരത്തില്‍ മോശം ഫോമിലായ ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇന്ന് ഒരു ഗോള്‍ നേടിയതിന് മുമ്പ് ആന്റണിയുടെ ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. രണ്ടാം പാദമല്‍സരം സ്‌പെയിനില്‍ നടക്കും.പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരയ ആഴ്‌സണല്‍ സ്‌പോര്‍ട്ടിങ് ലിസ്ബണോട് സമനില വഴങ്ങി. മറ്റ് മല്‍സരങ്ങളില്‍ സെവിയ്യ, റോമ, യുവന്റസ് എന്നിവര്‍ വിജയം കണ്ടു.
Next Story
RELATED STORIES
മുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്
30 Sep 2023 6:30 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMT