പ്രീമിയര്‍ ലീഗ്; തോല്‍വി അറിയാതെ ന്യൂകാസില്‍; എമിറേറ്റ്‌സില്‍ ഗണ്ണേഴ്‌സ്-റെഡ്‌സ് പോര്
എവര്‍ട്ടണ്‍ 19ാം സ്ഥാനത്തും സതാംപ്ടണ്‍ 20ാം സ്ഥാനത്തുമാണ്.
BY FAR22 Jan 2023 3:31 AM GMT

X
FAR22 Jan 2023 3:31 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ തോല്‍വി അറിയാതെയുള്ള 15 മല്‍സരങ്ങളുടെ ന്യൂകാസില്‍ യുനൈറ്റഡ് കുതിപ്പ് തുടരുന്നു. ക്രിസ്റ്റല്‍ പാലസിനോട് ന്യൂകാസില്‍ ഗോള്‍ രഹിത സമനിലയാണ് വഴങ്ങിയത്. സമനിലയെങ്കിലും ന്യൂകാസില്‍ ലീഗിലെ മൂന്നാം സ്ഥാനത്ത് തുടരുന്നു.
ഇന്നലെ നടന്ന ചെല്‍സി-ലിവര്‍പൂള്‍ പോരാട്ടവും ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം എവര്‍ട്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ആസ്റ്റണ്‍ വില്ല സതാംപ്ടണിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. ലീഗില്‍ എവര്‍ട്ടണ്‍ 19ാം സ്ഥാനത്തും സതാംപ്ടണ്‍ 20ാം സ്ഥാനത്തുമാണ്.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണല്‍ നാലാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും.
Next Story
RELATED STORIES
വിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT