Football

ആന്റണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തും; ഡീല്‍ 80 മില്ല്യണ്‍ യൂറോയ്ക്ക്

ഇന്ന് ഇംഗ്ലണ്ടിലെത്തുന്ന താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി സ്‌ക്വാഡിനൊപ്പം ചേരും.

ആന്റണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തും; ഡീല്‍ 80 മില്ല്യണ്‍ യൂറോയ്ക്ക്
X




മാഞ്ചസ്റ്റര്‍: അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ബ്രസീലിയന്‍ വിങര്‍ ആന്റണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തുന്നു.യുനൈറ്റഡിന്റെ 80 മില്ല്യണ്‍ യൂറോയുടെ ഓഫര്‍ അയാകസ് അംഗീകരിച്ചു. താര 2028 വരെ യുനൈറ്റഡില്‍ തുടരും. 22കാരനായ താരം കഴിഞ്ഞ സീസണില്‍ അയാകസിനായി 12 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിനൊപ്പം അയാകസില്‍ താരം ഒരുമിച്ചുണ്ടായിരുന്നു. ഇന്ന് ഇംഗ്ലണ്ടിലെത്തുന്ന താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി സ്‌ക്വാഡിനൊപ്പം ചേരും.




Next Story

RELATED STORIES

Share it