കസിമറോ രക്ഷകന്‍; യുനൈറ്റഡിന് ചെല്‍സിയോട് സമനില
എവര്‍ട്ടണ്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.
BY FAR23 Oct 2022 3:32 AM GMT

X
FAR23 Oct 2022 3:32 AM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന സൂപ്പര്‍ മല്‍സരത്തില്‍ യുനൈറ്റഡിന് സമനില. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ക്ലാസ്സിക്ക് ഫോമോടെ കളിച്ച യുനൈറ്റഡിന് ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു.87ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ജോര്‍ജ്ജിനോ ചെല്‍സിക്ക് അവിചാരിത ലീഡ് നല്‍കി. കളിച്ചിട്ടും തോല്‍ക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നതിനിടയ്ക്കാണ് കസിമറോ രക്ഷകനാവുന്നത്.ലൂക്ക് ഷോയുടെ അസിസ്റ്റില്‍ നിന്നും ഒരു മികച്ച ഹെഡറിലൂടെയാണ് കസിമറോ യുനൈറ്റഡിന് വിലപ്പെട്ട സമനില നല്‍കിയത്.
മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രിങ്ടണെ 3-1ന് പരാജയപ്പെടുത്തി.സിറ്റിയ്ക്കായി ഹാലന്റ് ഇരട്ട ഗോളും ഡി ബ്രൂണി ഒരു ഗോളും നേടി.എവര്‍ട്ടണ്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.
Next Story
RELATED STORIES
കനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTമാസപ്പടി വിവാദത്തിലെ ഹരജിക്കാരനായ പൊതുപ്രവര്ത്തകന് ഗിരീഷ് ബാബു...
18 Sep 2023 4:58 AM GMTകൊച്ചിയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍
12 Sep 2023 5:08 AM GMTകടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
12 Sep 2023 5:06 AM GMTആലുവയില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി...
7 Sep 2023 4:55 AM GMT