ലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സ സെമിയില്‍
ഡെംബലേയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.
BY FAR26 Jan 2023 7:07 AM GMT

X
FAR26 Jan 2023 7:07 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് ലീഗ് കപ്പ് സെമി ആദ്യ പാദത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. റാഷ്‌ഫോഡ്, വെഗ്‌ഹോര്‍സ്റ്റ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. ലോകകപ്പിന് ശേഷമുള്ള റാഷ്‌ഫോഡിന്റെ 10ാം ഗോളാണ്. മല്‍സരത്തിലെ പ്ലയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം റാഷ്‌ഫോഡിനാണ്.
സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ റയല്‍ സോസിഡാഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബാഴ്‌സലോണ സെമിയില്‍ കടന്നു. ഡെംബലേയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള് ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില് വീണ് മരിച്ചു
15 March 2023 4:46 AM GMTതാഹിര് അലി ഇന്ത്യന് ബുക്ക് ഓഫ് റെക്കോര്ഡില് ഇടംപിടിച്ചു
14 March 2023 11:38 AM GMTകണ്ണൂര് തളിപ്പറമ്പില് കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; കോളജ്...
13 March 2023 2:02 PM GMTകണ്ണൂരില് കാറും ചെങ്കല് ലോറിയും കുട്ടിയിടിച്ച് രണ്ടുപേര് മരിച്ചു
13 March 2023 12:37 PM GMT