പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം ആവേശത്തിലേക്ക്; മാഞ്ചസ്റ്റര്‍ സിറ്റി ഒന്നില്‍
ടോട്ടന്‍ഹാമിനെ 4-3ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തെത്തി.
BY FAR30 April 2023 6:42 PM GMT

X
FAR30 April 2023 6:42 PM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി. 2-1നാണ് സിറ്റിയുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ന്യൂകാസില്‍ യുനൈറ്റഡ് സതാംപ്ടണിനെ 3-1ന് പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ആസ്റ്റണ്‍ വില്ലയെ ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാലാം സ്ഥാനം നിലനിര്‍ത്തി. ടോട്ടന്‍ഹാമിനെ 4-3ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തെത്തി.
ഫ്രഞ്ച് ലീഗ് വണ്ണില്‍ ലോറിയന്റിനോട് 3-1ന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി പിഎസ്ജി. പരാജയപ്പെട്ടെങ്കിലും പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുന്നു.
Next Story
RELATED STORIES
മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMT