ബ്രിങ്ടണ്‍ അട്ടിമറി തുടരുന്നു; ചെല്‍സിയെ നാല് ഗോളിന് വീഴ്ത്തി
ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
BY FAR29 Oct 2022 6:17 PM GMT

X
FAR29 Oct 2022 6:17 PM GMT
ലണ്ടന്‍: ഗ്രഹാം പോട്ടറിന്റെ പുതിയ ടീമിനെ പഴയ ടീം വെട്ടി നിരത്തി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന സൂപ്പര്‍ ത്രില്ലറിലാണ് ബ്രിങ്ടണ്‍ മാജിക്ക്. പഴയ ശിഷ്യന്‍മാര്‍ പോട്ടറുടെ പുതിയ ടീമിനെതിരേ 4-1ന്റെ ജയം നേടി. ജയത്തോടെ അവര്‍ എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഈ സീസണില്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തിയ ബ്രിങ്ടണ്‍ ലിവര്‍പൂളിനെ 3-3 സമനിലയില്‍ പിടിച്ചിരുന്നു.കൂടാതെ ലെസ്റ്റര്‍ സിറ്റിക്കെതിരേ 5-2ന്റെ ജയവും ബ്രിങ്ടണ്‍ നേടിയിരുന്നു.ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
Next Story
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMT