ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; സമനില കുരുക്കില്‍ ആഴ്‌സണല്‍, ചെല്‍സി, ന്യൂകാസില്‍
13ാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി 3-1നാണ് കോന്റെയുടെ ടീമിനെ വീഴ്ത്തിയത്.
BY FAR12 Feb 2023 3:04 AM GMT

X
FAR12 Feb 2023 3:04 AM GMT
എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ സമനില കുരുക്കില്‍. ടേബിള്‍ ടോപ്പേഴ്‌സായ ആഴ്‌സണലിനെ എട്ടാം സ്ഥാനക്കാരായ ബ്രന്റ്‌ഫോഡ് 1-1ന് പിടിച്ചുകെട്ടി. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് നിലവില്‍ ആറ് പോയിന്റിന്റെ ലീഡ് മാത്രമേ ഉള്ളൂ. മറ്റൊരു മല്‍സരത്തില്‍ ലീഗിലെ 19ാം സ്ഥാനക്കാരായ ബേണ്‍മൗത്തിനോട് നാലാം സ്ഥാനക്കാരായ ന്യൂകാസില്‍ ഞെട്ടിക്കുന്ന സമനില വഴങ്ങി(1-1). ലീഗിലെ ഒമ്പതാം സ്ഥാനക്കാരായ ചെല്‍സി മോശം ഫോം ഇന്നും തുടര്‍ന്നു.16ാം സ്ഥാനത്ത് നില്‍ക്കുന്ന വെസ്റ്റ്ഹാമിനോട് 1-1ന്റെ സമനില വഴങ്ങി. അഞ്ചാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ഇന്ന് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. 13ാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി 3-1നാണ് കോന്റെയുടെ ടീമിനെ വീഴ്ത്തിയത്.
Next Story
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT