ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി ടോപ് വണ്ണില്‍; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം
ഹാവര്‍ട്‌സ്, പുലിസിക്ക്, ബ്രോജാ എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍
BY FAR8 Oct 2022 6:17 PM GMT

X
FAR8 Oct 2022 6:17 PM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തി. സതാംപ്ടണിനെ എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. കാന്‍സലോ, ഫോഡന്‍, മെഹറസ്, ഹാലന്റ് എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.
മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സിനെ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഹാവര്‍ട്‌സ്, പുലിസിക്ക്, ബ്രോജാ എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍.മറ്റ് മല്‍സരങ്ങളില്‍ ബേണ്‍മൗത്ത് ലെസ്റ്ററിനെ 2-1നും ന്യൂകാസില്‍ ബ്രന്റ്‌ഫോഡിനെ 5-1നും പരാജയപ്പെടുത്തി. ചെല്‍സി നാലാം സ്ഥാനത്തും ന്യൂകാസില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുമാണ്.
Next Story
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT