Football

പ്രീമിയര്‍ ലീഗ്; ഹാലന്റിനെ തടയാനാവില്ല; വീണ്ടും ഹാട്രിക്ക്

വോള്‍വ്‌സ്-ബേണ്‍മൗത്ത് മല്‍സരവും സമനിലയില്‍ കലാശിച്ചു.(0-0)

പ്രീമിയര്‍ ലീഗ്; ഹാലന്റിനെ തടയാനാവില്ല; വീണ്ടും ഹാട്രിക്ക്
X

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എര്‍ലിങ് ഹാലന്റിന്റെ ഹാട്രിക്ക് പ്രയാണം തുടരുന്നു. ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട സിറ്റിയ്ക്കായി എര്‍ലിങ് ഹാലന്റ് ഹാട്രിക്ക് നേടി.ക്രിസ്റ്റല്‍ പാലസിനെതിരായ മല്‍സരത്തിലും താരം ഹാട്രിക്ക് നേടിയിരുന്നു. ഇന്ന് 12, 23, 38 മിനിറ്റുകളിലാണ് ഹാലന്റിന്റെ ഹാട്രിക്ക് പിറന്നത്. അല്‍വാരസ് സിറ്റിയ്ക്കായി ഇരട്ട ഗോള്‍ നേടി. കാന്‍സലോയാണ് മറ്റൊരു ഗോള്‍ നേടിയത്. ടോട്ടന്‍ഹാം-വെസ്റ്റ്ഹാം മല്‍സരം സമനിലയില്‍ കലാശിച്ചു.വോള്‍വ്‌സ്-ബേണ്‍മൗത്ത് മല്‍സരവും സമനിലയില്‍ കലാശിച്ചു.(0-0)




Next Story

RELATED STORIES

Share it