ഗുരുവിന്റെ മുന്നില്‍ ശിഷ്യന് തോല്‍വി; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ പിന്നിലാക്കി സിറ്റി ഒന്നാമത്
സിറ്റിയ്ക്കും ആഴ്‌സണലിനും 51 പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ സിറ്റി മുന്നിലാണ്.
BY FAR16 Feb 2023 5:29 AM GMT

X
FAR16 Feb 2023 5:29 AM GMT
എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്ന് നടന്ന മല്‍സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ 3-1ന് പരാജയപ്പെടുത്തിയാണ് സിറ്റി കിരീട പോരാട്ടത്തിലേക്ക് സിറ്റി തിരിച്ചുവന്നത്. സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ ശിഷ്യനായ ആഴ്‌സണല്‍ കോച്ച് അര്‍ട്ടേറ്റയുടെ ഒന്നാം സ്ഥാനത്തെ സ്വപ്‌ന കുതിപ്പാണ് ഇന്ന് അവസാനിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ മുതല്‍ ആഴ്‌സണലായിരുന്നു ലീഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
കെവിന്‍ ഡി ബ്രൂണി(24), ഗ്രീലിഷ് (72), ഹാലന്റ് (82) എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. സാക്കയാണ് ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ നേടിയത്. സിറ്റിയ്ക്കും ആഴ്‌സണലിനും 51 പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ സിറ്റി മുന്നിലാണ്.
Next Story
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT