ലിവര്‍പൂളിന്റെ ടോപ് ഫോര്‍ പ്രതീക്ഷ അകലുന്നു; ലീഡ്‌സിനെതിരേയും തോല്‍വി
ലീഗില്‍ ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്താണ്.
BY FAR30 Oct 2022 4:32 AM GMT

X
FAR30 Oct 2022 4:32 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ മോശം ഫോം തുടരുന്നു.ഇന്ന് 15ാം സ്ഥാനത്തുള്ള ലീഡ്‌സ് യുനൈറ്റഡിനെതിരേ ടീം ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി. 2-1നാണ് ചെമ്പടയുടെ തോല്‍വി.ലീഡ്‌സ് നാലാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. തുടര്‍ന്ന് മുഹമ്മദ് സലാഹ് 14ാം മിനിറ്റില്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തിരുന്നു. 89ാം മിനിറ്റില്‍ ഡച്ച് താരം സുമര്‍വിലേ ലീഡ്‌സിന്റെ വിജയഗോള്‍ നേടി. ലീഗില്‍ ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്താണ്. കിരീട പോരാട്ടത്തില്‍ ഇത്തവണ ലിവര്‍പൂള്‍ ഇല്ലെന്ന് പ്രഖ്യാപിച്ച കോച്ച് ക്ലോപ്പ് ടോപ് ഫോര്‍ ലക്ഷ്യവും ഇത്തവണ കൈവിട്ടു പോവുകയാണെന്ന് വ്യക്തമാക്കി.
Next Story
RELATED STORIES
മണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMT