പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് മുന്നോട്ട്; ആഴ്‌സണലിനെ പിടിച്ചുകെട്ടി ന്യൂകാസില്‍
കസിമറോ, ലൂക്ക് ഷോ, റാഷ്‌ഫോഡ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയവര്‍.
BY FAR4 Jan 2023 5:32 AM GMT

X
FAR4 Jan 2023 5:32 AM GMT
എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ സമനിലയില്‍ കുരുക്കി ന്യുകാസില്‍ യുനൈറ്റഡ്. ജയത്തോളം വിലവരുന്ന സമനിലയാണ് സൗദി ഭീമന്‍മാരുടെ ക്ലബ്ബ് നേടിയത്. ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ന്യുകാസില്‍ ഗോള്‍ രഹിത സമനിലയിലാണ് ഗണ്ണേഴ്‌സിനെ പിടിച്ചുകെട്ടിയത്.
ടോപ് ഫോറില്‍ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. കസിമറോ, ലൂക്ക് ഷോ, റാഷ്‌ഫോഡ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയവര്‍.


Next Story
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT