ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ന്യൂകാസില്‍ ടോപ് ഫോറില്‍; ആഴ്‌സണലിന് സമനില
മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ 15ാം സ്ഥാനക്കാരായ സതാംപ്ടണ്‍ 1-1ന് പിടിച്ചുകെട്ടി.
BY FAR23 Oct 2022 5:54 PM GMT

X
FAR23 Oct 2022 5:54 PM GMT
എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ ടോപ് ഫോറില്‍ കയറി സൗദി ഭീമന്‍മാരുടെ ക്ലബ്ബായ ന്യൂകാസില്‍ യുനൈറ്റഡ്. കരുത്തരായ ടോട്ടന്‍ഹാമിനെ 2-1ന് മറികടന്നാണ് ന്യൂകാസില്‍ ജയിച്ചത്. ടോട്ടന്‍ഹാം ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ 15ാം സ്ഥാനക്കാരായ സതാംപ്ടണ്‍ 1-1ന് പിടിച്ചുകെട്ടി. മറ്റ് മല്‍സരങ്ങളില്‍ ലെസ്റ്റര്‍ വോള്‍വ്‌സിനെ എതിരില്ലാത്ത നാല് ഗോളിനും ഫുള്‍ഹാം ലീഡ്‌സിനെ 3-2നും പരാജയപ്പെടുത്തി.
Next Story
RELATED STORIES
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMT2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT