ആഴ്‌സണലിനെ തടയാനാവില്ല; ലിവര്‍പൂള്‍ വന്‍മതിലും കടന്ന് കുതിക്കുന്നു
മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണെ 2-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെടുത്തി.

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ആഴ്‌സണല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.ഇന്ന് കരുത്തരായ ലിവര്‍പൂളിനെയും മറികടന്ന് ആഴ്‌സണല്‍ ഒന്നാം സ്ഥാനെത്തി. കഴിഞ്ഞ ഒരു ദിവസം സിറ്റി ഒന്നാം സ്ഥാനത്ത് നിന്നെങ്കിലും ഇന്നത്തെ ജയത്തോടെ ആഴ്‌സണല്‍ ആ സ്ഥാനം തിരിച്ചെടുത്തു. 3-2നാണ് ആഴ്‌സണലിന്റെ ജയം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബുക്കായാ സാക്ക( 45, 76) ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ട്ടിനെല്ലി(1) ആഴ്‌സണലിനായി ഒരു ഗോളും നേടി. ലിവര്‍പൂളിനായി ന്യുനസ്(34), ഫിര്‍മിനോ (53) എന്നിവരും സ്‌കോര്‍ ചെയ്തു.
മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണെ 2-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെടുത്തി.
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. സെല്‍റ്റാ വിഗോയെ മറികടന്നാണ് ബാഴ്‌സയുടെ ജയം. ഗോണ്‍സാലസ് പെഡ്രി(17)യാണ് കറ്റാലന്‍സിന്റെ വിജയഗോള്‍ നേടിയത്.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMT