പടിക്കല്‍ കലമുടച്ച് ഗണ്ണേഴ്‌സ്; സിറ്റിയോട് വമ്പന്‍ തോല്‍വി; കിരീട പ്രതീക്ഷയ്ക്ക് വിള്ളല്‍
ബ്രന്റ്‌ഫോഡ് ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.
BY FAR27 April 2023 3:43 AM GMT

X
FAR27 April 2023 3:43 AM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം എന്ന ഗണ്ണേഴ്‌സിന്റെ മോഹത്തിന് തിരിച്ചടി. ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1ന്റെ പരാജയം രുചിച്ചാണ് ആഴ്‌സണല്‍ പിന്നോട്ടടിച്ചത്. 31 മല്‍സരങ്ങളില്‍ നിന്ന് 73 പോയിന്റാണ് സിറ്റിക്കുള്ളത്. രണ്ട് മല്‍സരങ്ങള്‍ കൂടുതല്‍ കളിച്ച ആഴ്‌സണലിന് 75 പോയിന്റാണുള്ളത്. ഇനിയുള്ള മല്‍സരങ്ങളില്‍ സിറ്റി പരാജയപ്പെട്ടാല്‍ മാത്രമാണ് അര്‍ട്ടേറ്റയുടെ ടീമിന് കിരീടം സ്വപ്‌നം കാണാന്‍ കഴിയൂ. സിറ്റിയ്ക്കായി കെവിന്‍ ഡി ബ്രൂണി ഇരട്ട ഗോള്‍ നേടി. ഹാലന്റ്, സ്‌റ്റോണിസ് എന്നിവരും സ്‌കോര്‍ ചെയ്തു.
മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനെ 2-1നും ബ്രന്റ്‌ഫോഡ് ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.
Next Story
RELATED STORIES
വിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT