പ്രീമിയര്‍ ലീഗ്; നോട്ടിങ്ഹാമിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ലിവര്‍പൂള്‍
തോല്‍വിയോടെ ചെമ്പട ഏഴാം സ്ഥാനത്തേക്ക് വീണു.
BY FAR22 Oct 2022 3:30 PM GMT

X
FAR22 Oct 2022 3:30 PM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അട്ടിമറി ജയവുമായി നോട്ടിങ്ഹാം ഫോറസ്റ്റ്. ശക്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നോട്ടിങ്ഹാം ശക്തി തെളിയിച്ചത്. ലീഗിലെ അവസാന സ്ഥാനക്കാര്‍ ജയത്തോടെ 19ാം സ്ഥാനത്തേക്ക് കയറി. ലിവര്‍പൂളിനെ ഞെട്ടിക്കുന്ന പ്രകടനമാണ് നോട്ടിങ്ഹാം അവരുടെ ഹോം ഗ്രൗണ്ടായ സിറ്റി ഗ്രൗണ്ടില്‍ നടത്തിയത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളില്‍ നിന്ന് വന്ന തായ്വോ അവോണിയി 55ാം മിനിറ്റില്‍ നോട്ടിങ്ഹാമിന്റെ വിജയഗോള്‍ നേടി. തോല്‍വിയോടെ ചെമ്പട ഏഴാം സ്ഥാനത്തേക്ക് വീണു.
YOUUUU REDS! ❤️ pic.twitter.com/zWOEALag51
— Nottingham Forest FC (@NFFC) October 22, 2022
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT