പ്രീമിയര്‍ ലീഗ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ആഴ്‌സണല്‍; സിറ്റിയെ പിടിച്ചുകെട്ടി നോട്ടിങ്ഹാം
ലീഗിലെ 13ാം സ്ഥാക്കാരോടാണ് മാഞ്ചസ്റ്റര്‍ സിറ്റി 1-1ന്റെ സമനില വഴങ്ങിയത്.

എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ട ആഴ്‌സണല്‍ വീണ്ടും ആ സ്ഥാനം പിടിച്ചെടുത്തു. ഇന്ന് നടന്ന മല്‍സരത്തില്‍ ഗണ്ണേഴ്‌സ് ആസ്റ്റണ്‍ വില്ലയെ 4-2ന് പരാജയപ്പെടുത്തി. ജയത്തോടെ രണ്ട് പോയിന്റിന്റെ ലീഡാണ് ആഴ്‌സണല്‍ നേടിയത്. ബുക്കായ സാക്ക, സിന്‍ഷെങ്കോ, മാര്‍ട്ടിനെല്ലി എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. വില്ല ഗോള്‍ കീപ്പര്‍ അര്‍ജന്റീനയുടെ എമി മാര്‍ട്ടിന്‍സിന്റെ ഒരു സെല്‍ഫ് ഗോളും ആഴ്‌സണലിന് തുണയായി.
ലീഗിലെ 13ാം സ്ഥാക്കാരോടാണ് മാഞ്ചസ്റ്റര്‍ സിറ്റി 1-1ന്റെ സമനില വഴങ്ങിയത്. ബെര്‍ണാഡോ സില്‍വയാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ലീഗിലെ അവസാന സ്ഥാനക്കാരായ സതാംപ്ടണിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി വഴങ്ങി.
A thriller at Villa!
— Premier League (@premierleague) February 18, 2023
Arsenal return to the top of the PL. For now…#AVLARS pic.twitter.com/Y7UZIaGCBd
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT