Football

പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; ലീഡ്‌സിനെയും വീഴ്ത്തി

ആഴ്‌സണല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; ലീഡ്‌സിനെയും വീഴ്ത്തി
X


എമിറേറ്റസ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ലീഡ്‌സ് യുനൈറ്റഡിനെയും ആഴ്‌സണല്‍ മറികടന്നു. ആഴ്‌സണല്‍ ഗോള്‍ മെഷീന്‍ ബുക്കായോ സാക്കയാണ് വിജയഗോള്‍ നേടിയത്. ആഴ്‌സണല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.


മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മൗണ്ട് ചെല്‍സിയ്ക്കായി ഇരട്ടഗോള്‍ നേടി.




Next Story

RELATED STORIES

Share it