സിറ്റിയും ആഴ്‌സണലും സൂക്ഷിക്കുക; ന്യൂകാസില്‍ തൊട്ടുപിറകെയുണ്ട്
മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിനും ടോട്ടന്‍ഹാം ബേണ്‍മൗത്തിനെ 3-2നും വീഴ്ത്തി.
BY FAR29 Oct 2022 6:21 PM GMT

X
FAR29 Oct 2022 6:21 PM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ന്യുകാസില്‍ യുനൈറ്റഡിന്റെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് ആസ്റ്റണ്‍ വില്ലയെ നേരിട്ട ന്യൂകാസില്‍ എതിരില്ലാത്ത നാല് ഗോളിന്റെ ജയം നേടി. ജയത്തോടെ അവര്‍ ടോപ് ഫോറില്‍ തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി അഞ്ച് പോയിന്റ് വ്യത്യാസമേ ന്യുകാസിലിന് ഉള്ളൂ. ടോപ് ഫോര്‍ മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം കിരീടം തന്നെയാണെന്ന് ന്യുകാസില്‍ സീസണിന്റെ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിജയകുതിപ്പ് തുടര്‍ന്നാല്‍ സിറ്റിക്കും ആഴ്‌സണലിനും ന്യുകാസില്‍ കനത്ത വെല്ലുവിളിയാവും. ന്യൂകാസിലിനായി വില്ലസണ്‍ ഇരട്ട ഗോളും ജോലിന്റണ്‍, അല്‍മിറോണ്‍ എന്നിവര്‍ ഓരോ ഗോളും നേടി.
ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിനും ടോട്ടന്‍ഹാം ബേണ്‍മൗത്തിനെ 3-2നും വീഴ്ത്തി.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT