പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് ലിവര്‍പൂള്‍; ചെല്‍സിക്ക് സമനില
ആഴ്‌സണല്‍-സിറ്റി മല്‍സരം മാറ്റിവച്ചിരുന്നു.
BY FAR20 Oct 2022 4:53 AM GMT

X
FAR20 Oct 2022 4:53 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് വെസ്റ്റ് ഹാം യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെമ്പട തകര്‍ത്തത്. ഡാര്‍വിന്‍ ന്യൂനസ് ആണ് 22ാം മിനിറ്റില്‍ ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ലിവര്‍പൂള്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ബ്രന്റ്‌ഫോഡിനോട് ഗോള്‍രഹിത സമനില വഴങ്ങി. എവര്‍ട്ടണെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ന്യുകാസില്‍ ആറാം സ്ഥാനത്ത് തുടരുന്നു. ആഴ്‌സണല്‍-സിറ്റി മല്‍സരം മാറ്റിവച്ചിരുന്നു.
Next Story
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT