Football

എഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി സെമിയില്‍

മറ്റൊരു മല്‍സരത്തില്‍ സതാംപ്ടണ്‍ ടോട്ടന്‍ഹാമിനെ 3-3ന് പിടിച്ചുകെട്ടി.

എഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി സെമിയില്‍
X

ഇത്തിഹാദ്: കഴിഞ്ഞ ആഴ്ച ചാംപ്യന്‍സ് ലീഗില്‍ അഞ്ച് ഗോള്‍ നേടിയ എര്‍ലിങ് ഹാലന്റ് ഇന്ന് എഫ് എ കപ്പില്‍ ഹാട്രിക്ക് നേടി. ബേണ്‍ലിക്കെതിരേയാണ് താരത്തിന്റെ ഹാട്രിക്ക്. എതിരില്ലാത്ത ആറ് ഗോളിന്റെ ജയവുമായി സിറ്റി സെമിയില്‍ പ്രവേശിച്ചു. സിറ്റിയ്ക്കായി അല്‍വാരസ് ഇരട്ട ഗോള്‍ നേടി. പാല്‍മര്‍ ഒരു ഗോളും നേടി.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എവര്‍ട്ടണ്‍ ചെല്‍സിയെ സമനിലയില്‍ കുരുക്കി. 2-2നാണ് മല്‍സരം അവസാനിച്ചത്. മറ്റൊരു മല്‍സരത്തില്‍ സതാംപ്ടണ്‍ ടോട്ടന്‍ഹാമിനെ 3-3ന് പിടിച്ചുകെട്ടി.




Next Story

RELATED STORIES

Share it