You Searched For "Manchester United 22-23"

മൊറോക്കോ സ്റ്റാര്‍ നസ്‌റിയുടെ ചിറകിലേറി സെവിയ്യ; യൂറോപ്പാ ലീഗില്‍ നിന്ന് യുനൈറ്റഡ് പുറത്ത്

21 April 2023 12:28 AM GMT
ആദ്യ പാദത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ട റോമ ഇന്ന് നാല് ഗോള്‍ തിരിച്ചടിച്ചാണ് ജയം ഉറപ്പിച്ചത്.

എഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍ ഒഷിമെനിലൂടെ നപ്പോളി കുതിപ്പ് തുടരുന്നു

20 March 2023 6:41 AM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ 4-1ന് പരാജയപ്പെടുത്തി.

പ്രീമിയര്‍ ലീഗ്; അവസാന സ്ഥാനക്കാരോട് സമനില പിടിച്ച് ചെകുത്താന്‍മാര്‍; കസിമറോയ്ക്ക് റെഡ് കാര്‍ഡ്

13 March 2023 7:14 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന സമനില. അവസാന സ്ഥാനക്കാരായ സതാംപ്ടണിനോട് ഗോള്‍ രഹിത സമനിലയാണ് ടീം...

യൂറോപ്പാ ലീഗ്; റയല്‍ ബെറ്റിസിനെ തകര്‍ത്തെറിഞ്ഞ് യുനൈറ്റഡ്; ഗണ്ണേഴ്‌സിന് സമനില കുരുക്ക്

10 March 2023 5:46 AM GMT
മറ്റ് മല്‍സരങ്ങളില്‍ സെവിയ്യ, റോമ, യുവന്റസ് എന്നിവര്‍ വിജയം കണ്ടു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാര്‍ട്ടിനെല്ലിക്ക് ഡബിള്‍; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; ലിവര്‍പൂള്‍ വിജയവഴിയില്‍

2 March 2023 5:56 AM GMT
ഇന്ന് രാത്രി നടക്കുന്ന മല്‍രത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനെയും മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെയും നേരിടും.

യൂറോപ്പാ ലീഗ്; ബാഴ്‌സയുടെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച് യുനൈറ്റഡ് കുതിക്കുന്നു

24 Feb 2023 5:02 AM GMT
യുനൈറ്റഡിന്റെ രണ്ട് ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്.

യുനൈറ്റഡിന് പിറകെ ടോട്ടന്‍ഹാമിനെ വാങ്ങാനും ഷെയ്ഖ് ജാസിം ബിന്‍ ഹമദ്

20 Feb 2023 5:52 AM GMT
പ്രീമിയര്‍ ലീഗില്‍ നിലനില്‍പ്പിനായി പോരാടുന്ന എവര്‍ട്ടണെ സ്വന്തമാക്കാനും നജാഫി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വാങ്ങാന്‍ ഖത്തറിലെ നയന്‍ ടു ഫൗണ്ടേഷനും രംഗത്ത്

18 Feb 2023 6:25 AM GMT
ക്ലബ്ബിന്റെ ഓഹരി മാത്രമല്ല ക്ലബ്ബിനെ മുഴുവനായി സ്വന്തമാക്കാനാണ് ഖത്തര്‍ ടീമിന് താല്‍പ്പര്യം.

ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ന്യൂകാസില്‍ ഫൈനല്‍

2 Feb 2023 6:22 AM GMT
രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കിയത് സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോഡാണ്.

ലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സ സെമിയില്‍

26 Jan 2023 7:07 AM GMT
ഡെംബലേയാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.

സ്പാനിഷ് ലീഗ്; ബാഴ്‌സ ഒന്നില്‍; പ്രീമിയര്‍ ലീഗില്‍ റെഡ്‌സിനെ വീഴ്ത്തി ഗണ്ണേഴ്‌സ്

23 Jan 2023 5:16 AM GMT
കരീം ബെന്‍സിമയും ക്രൂസുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.

പ്രീമിയര്‍ ലീഗ്; തോല്‍വി അറിയാതെ ന്യൂകാസില്‍; എമിറേറ്റ്‌സില്‍ ഗണ്ണേഴ്‌സ്-റെഡ്‌സ് പോര്

22 Jan 2023 3:31 AM GMT
എവര്‍ട്ടണ്‍ 19ാം സ്ഥാനത്തും സതാംപ്ടണ്‍ 20ാം സ്ഥാനത്തുമാണ്.

റൊണാള്‍ഡോയ്ക്ക് പകരം വൗട്ട് വെഗോസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍

12 Jan 2023 11:49 AM GMT
അതിനിടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജാവോ ഫ്‌ളിക്‌സിനെ ചെല്‍സി ലോണില്‍ സ്വന്തമാക്കി.

വില്ലനില്‍ നിന്ന് ഹീറോ; റാഷ്‌ഫോഡിന്റെ ഗോളില്‍ യുനൈറ്റഡ് ടോപ് ഫോറില്‍

31 Dec 2022 5:48 PM GMT
രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് ന്യുകാസിലിനുള്ളത്.

യുനൈറ്റഡിന് ആശ്വാസം; പ്രീമിയര്‍ ലീഗില്‍ അഞ്ചിലേക്ക്; റാഷ്‌ഫോഡിന് നൂറാം ഗോള്‍

31 Oct 2022 5:53 AM GMT
ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാനും ലാസിയോക്കും തോല്‍വി.

ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമം; റൊണാള്‍ഡോയ്ക്ക് 701ാം ഗോള്‍; യൂറോപ്പയില്‍ യുനൈറ്റഡിന് ജയം

28 Oct 2022 4:31 AM GMT
ഗ്രൂപ്പില്‍ റയല്‍ സോസിഡാഡിന് താഴെ യുനൈറ്റഡ് രണ്ടാം സ്ഥാനത്താണ്.

കസിമറോ രക്ഷകന്‍; യുനൈറ്റഡിന് ചെല്‍സിയോട് സമനില

23 Oct 2022 3:32 AM GMT
എവര്‍ട്ടണ്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.

ഇത് പുതിയ യുനൈറ്റഡ്; ടോട്ടന്‍ഹാമിനെ തകര്‍ത്തെറിഞ്ഞു

20 Oct 2022 4:23 AM GMT
ലീഗില്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണുള്ളത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് ന്യൂകാസിലിനോട് സമനില വഴങ്ങി

16 Oct 2022 4:51 PM GMT
തുടര്‍ന്ന് റൊണാള്‍ഡോയെ പിന്‍വലിച്ച് റാഷ്‌ഫോഡിനെ ഇറക്കുകയായിരുന്നു.

യൂറോപ്പാ ലീഗ്; റാഷ്‌ഫോഡിന് ഡബിള്‍; യുനൈറ്റഡ് വിജയപാതയില്‍

7 Oct 2022 6:11 AM GMT
ഏഴോളം ഗോളവസരങ്ങള്‍ റൊണാള്‍ഡോ സൃഷ്ടിച്ചിരുന്നു.

റൊണാള്‍ഡോയെ എന്ത് കൊണ്ട് കളിപ്പിച്ചില്ല; ടെന്‍ ഹാഗിന്റെ മറുപടി

3 Oct 2022 8:43 AM GMT
യുനൈറ്റഡിനായി സാന്റോസ് ഒരു ഗോളും ആന്റണി മാര്‍ഷ്യല്‍ ഇരട്ട ഗോളും നേടി.

സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ കുറവ്; യുനൈറ്റഡിന്റെയും ലിവര്‍പൂളിന്റെയും മല്‍സരം മാറ്റി

18 Sep 2022 3:35 PM GMT
എന്നാല്‍ ആഴ്‌സണലിന്റെ മല്‍സരവും എവര്‍ട്ടണിന്റെ മല്‍സരവും നിശ്ചയിച്ച പ്രകാരം നടക്കും.

ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമം; റൊണാള്‍ഡോയ്ക്ക് ആദ്യ യൂറോപ്പാ ലീഗ് ഗോള്‍

16 Sep 2022 5:44 AM GMT
റയല്‍ ബെറ്റിസ്, റയല്‍ സോസിഡാഡ് എന്നിവര്‍ ജയം കണ്ടു.

യൂറോപ്പാ ലീഗ്; യുനൈറ്റഡിന് തോല്‍വിയോടെ തുടക്കം; ആഴ്‌സണലിന് ജയം

9 Sep 2022 7:48 AM GMT
59ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെന്‍ഡസ് റയലിന്റെ വിജയഗോള്‍ നേടി.

വരവറിയിച്ച് ആന്റണി; ആഴ്‌സണല്‍ കുതിപ്പിന് ബ്ലോക്കിട്ട് യുനൈറ്റഡ്

4 Sep 2022 6:39 PM GMT
ലെസ്റ്റര്‍ സിറ്റിയെ 5-2ന് ബ്രിങ്ടണ്‍ പരാജയപ്പെടുത്തി.

ചെല്‍സിയോ നപ്പോളിയോ; രണ്ട് ദിനങ്ങള്‍ ബാക്കി; റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറില്‍ ട്വിസ്‌റ്റോ?

30 Aug 2022 12:31 PM GMT
ലോക ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാന്‍ രണ്ട് ദിവസങ്ങളാണ് ബാക്കിയുള്ളത്.സെപ്തംബര്‍ ഒന്നിന് ജാലകം അടയ്ക്കും. പ്രമുഖ ക്ലബ്ബുകളെല്ലാം താരങ്ങളെ...

ആന്റണി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തും; ഡീല്‍ 80 മില്ല്യണ്‍ യൂറോയ്ക്ക്

29 Aug 2022 6:39 AM GMT
ഇന്ന് ഇംഗ്ലണ്ടിലെത്തുന്ന താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി സ്‌ക്വാഡിനൊപ്പം ചേരും.

പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് യുനൈറ്റഡ്; റൊണാള്‍ഡോ സബ്ബായി ഇറങ്ങി

27 Aug 2022 3:00 PM GMT
അവസരങ്ങള്‍ സൃഷ്ടിച്ചത് കൂടുതലും സതാംപ്ടണ്‍ ആയിരുന്നു.

നപ്പോളിക്ക് വേണം റൊണാള്‍ഡോയെ; പകരം ഒസിമനെ തരാം

27 Aug 2022 12:11 PM GMT
നപ്പോളി താരം കഴിഞ്ഞ സീസണില്‍ 18 ഗോളുകളും ആറ് അസിസ്റ്റും നേടിയിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് സതാംപ്ടണിനെതിരേ

27 Aug 2022 5:37 AM GMT
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് വമ്പന്‍മാരായ ഇന്റര്‍മിലാനെ ലാസിയോ 3-1ന് പരാജയപ്പെടുത്തി.

റൊണാള്‍ഡോയുടെ ഏജന്റ് നപ്പോളിയുമായി ചര്‍ച്ച നടത്തി

26 Aug 2022 6:05 AM GMT
ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ നിന്നും താരത്തെ കോച്ച് ഒഴിവാക്കിയിരുന്നു.

ഒടുവില്‍ കരുത്ത് തെളിയിച്ച് ടെന്‍ ഹാഗ്; ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

23 Aug 2022 4:56 AM GMT
ജേഡന്‍ സാഞ്ചോ (16), റാഷ്‌ഫോഡ് (53) എന്നിവരാണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്.
Share it