You Searched For "Manchester City 2021-22"

പ്രീമിയര്‍ ലീഗ്; പ്ലേയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം കെവിന്‍ ഡി ബ്രൂണിക്ക്

21 May 2022 6:42 PM GMT
മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സിറ്റിയുടെ തന്നെ ഫില്‍ ഫോഡന് ലഭിച്ചു.

ബ്രൂണിക്ക് നാല് ഗോള്‍; കിരീടത്തോടടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി

12 May 2022 7:20 AM GMT
ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് മൂന്ന് പോയിന്റിന്റെ ലീഡാണുള്ളത്.

ചാംപ്യന്‍സ് ലീഗ് ഇല്ലെങ്കിലും സിറ്റി പെപ്പിനെ വിട്ടുകൊടുക്കില്ല

6 May 2022 11:09 AM GMT
ടീറ്റെ ലോകകപ്പിന് ശേഷം ബ്രസീല്‍ ടീമിലെ സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നു.

ചാംപ്യന്‍സ് ലീഗ്; സിറ്റിയുടെ മോഹങ്ങള്‍ കാറ്റില്‍ പറത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍

5 May 2022 4:14 AM GMT
73ാം മിനിറ്റില്‍ റിയാദ് മെഹറസിലൂടെ സിറ്റി ലീഡെടുത്തിരുന്നു.

സാന്റിയാഗോയില്‍ ഇന്ന് അര്‍ദ്ധരാത്രി തീപ്പാറും പോരാട്ടം; സിറ്റിയെ തടയാന്‍ റയല്‍

4 May 2022 2:26 PM GMT
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമിയില്‍ വിയ്യാറയലിനെ വീഴ്ത്തി ലിവര്‍പൂള്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

പ്രീമിയര്‍ ലീഗ്; നോര്‍വിച്ച് പുറത്ത്; സിറ്റിക്ക് വന്‍ ജയം

1 May 2022 8:10 AM GMT
ആഴ്‌സണല്‍ വെസ്റ്റ്ഹാമുമായി ഏറ്റുമുട്ടും.

ചാംപ്യന്‍സ് ലീഗ്; ഇത്തിഹാദില്‍ യുദ്ധം ജയിച്ച് സിറ്റി; പൊരുതി വീണ് റയല്‍

27 April 2022 5:12 AM GMT
കരീം ബെന്‍സിമ(33, 82), വിനീഷ്യസ് ജൂനിയര്‍ (55) എന്നിവര്‍ റയലിനായി വലകുലിക്കി.

പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ലിവര്‍പൂളിനും ചെല്‍സിക്കും ജയം

24 April 2022 7:24 PM GMT
ചെല്‍സി ഒരു ഗോളിന് വെസ്റ്റ്ഹാമിനെ മറികടന്ന് ടോപ് ത്രീയില്‍ നിലഭദ്രമാക്കി.

ഗബ്രിയേല്‍ ജീസുസിന് നാല് ഗോള്‍; സിറ്റിക്ക് വന്‍ ജയം; വാറ്റ്‌ഫോഡ് പുറത്തേക്ക്

23 April 2022 6:49 PM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാല് ഗോള്‍ നേട്ടവുമായി ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജീസുസ്.ഇന്ന് നടന്ന മല്‍സരത്തില്‍ റെലഗേഷന്‍ ഭീഷണിയിലുള്ള...

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന് വന്‍ ജയം; സിറ്റി വീണ്ടും ഒന്നില്‍; ന്യുകാസില്‍ 11ല്‍

21 April 2022 5:01 AM GMT
ഇതോടെ ആഴ്‌സണലിന്റെ ടോപ് ഫോര്‍ പ്രതീക്ഷ സജീവമായി.

കുഞ്ഞിന്റെ മരണം; റൊണാള്‍ഡോ ലിവര്‍പൂളിനെതിരേ കളിക്കില്ല

19 April 2022 4:38 PM GMT
ആണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും സിറ്റിയും സെമിയില്‍

14 April 2022 5:10 AM GMT
ആദ്യപാദത്തിലെ ഒരു ഗോള്‍ ലീഡില്‍ സിറ്റി സെമിയില്‍ പ്രവേശിച്ചു.

പ്രീമിയര്‍ ലീഗ്; ബലാബലം; സിറ്റി-ലിവര്‍പൂള്‍ പോരാട്ടം സമനിലയില്‍

10 April 2022 7:06 PM GMT
ഇതിന് 13ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ഡിഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ഇത്തിഹാദില്‍ ജയം സിറ്റിക്ക് സ്വന്തം

6 April 2022 12:46 AM GMT
ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ ബ്രൂണി നേടിയ ഗോള്‍ മതിയായിരുന്നു പെപ്പിന്റെ കുട്ടികള്‍ക്ക് ഇന്ന് ജയത്തിന്.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന് ഇന്ന് തുടക്കം; സിറ്റിക്ക് എതിരാളി അത്‌ലറ്റിക്കോ

5 April 2022 8:42 AM GMT
സോണി ലൈവിലും സോണി നെറ്റ്വര്‍ക്കിലും മല്‍സരങ്ങള്‍ കാണാം.

ചാംപ്യന്‍സ് ലീഗ്; സ്‌പോര്‍ട്ടിങിനോട് സമനില പിടിച്ചെങ്കിലും സിറ്റി ക്വാര്‍ട്ടറിലേക്ക്

10 March 2022 6:31 AM GMT
ഹോം ഗ്രൗണ്ടില്‍ സിറ്റി നിരയ്ക്ക് മുന്നേറാന്‍ ആയില്ല.

മാഞ്ചസ്റ്റര്‍ ഡെര്‍ബി സിറ്റിക്ക്; ആഴ്‌സണല്‍ ടോപ് ഫോറില്‍

7 March 2022 5:30 AM GMT
തോല്‍വിയോടെ യുനൈറ്റഡ് ടോപ് ഫോറില്‍ നിന്ന് വീണു.

ഇത്തിഹാദില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി

6 March 2022 12:43 PM GMT
താരം ഇന്ന് സിറ്റിക്കെതിരേ കളിക്കില്ലെന്ന് യുനൈറ്റഡ് അറിയിച്ചു.

സിറ്റിയുടെ പ്രതീക്ഷകള്‍ക്ക് വിള്ളല്‍; റൂബന്‍ ഡയസ്സ് ഒരു മാസം പുറത്ത്

5 March 2022 6:43 AM GMT
അടുത്ത ബുധനാഴ്ച നടക്കുന്ന ചാംപ്യന്‍സ് ലീഗ് മല്‍സരവും താരത്തിന് നഷ്ടമാവും.

ചാംപ്യന്‍സ് ലീഗ്; സ്‌പോര്‍ട്ടിങിനെ അഞ്ച് ഗോളില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി

16 Feb 2022 2:56 AM GMT
ഡി ബ്രൂണി, മെഹറസ്, സ്‌റ്റെര്‍ലിങ്,സില്‍വ എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

എഫ് എ കപ്പ്; കഷ്ടിച്ച് രക്ഷപ്പെട്ട് ചെല്‍സി; വമ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി

5 Feb 2022 5:32 PM GMT
പുതിയ കോച്ച് ലംമ്പാര്‍ഡിന് കീഴിലാണ് എവര്‍ട്ടണ്‍ ഇറങ്ങിയത്.

സിറ്റിയെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍; ന്യൂകാസില്‍ കരകയറുന്നു

23 Jan 2022 5:15 AM GMT
ലീഗിലെ സിറ്റിയുടെ തുടര്‍ച്ചയായ 12 ജയപരമ്പരയ്ക്കാണ് സതാംപ്ടണ്‍ അന്ത്യം കുറിച്ചത്.

ഇത്തിഹാദില്‍ സിറ്റി തന്നെ; ഇറ്റലിയില്‍ കുതിപ്പ് തുടര്‍ന്ന് യുവന്റസ്

16 Jan 2022 6:43 AM GMT
ലീഗില്‍ യുവന്റസ് നാലാം സ്ഥാനത്ത് നില്‍ക്കുന്നു.

ഇഞ്ചുറി ടൈമില്‍ റൊഡ്രിയുടെ ഗോള്‍; ആഴ്‌സണലിനെതിരേ സിറ്റിക്ക് ജയം

1 Jan 2022 5:11 PM GMT
31ാം മിനിറ്റില്‍ സാക്കയിലൂടെയാണ് ഗണ്ണേഴ്‌സ് ആദ്യ ഗോള്‍ നേടിയത്.

ഫെറാന്‍ ടോറസ് നാട്ടിലേക്ക്; ഇനി കളി ബാഴ്‌സയില്‍

22 Dec 2021 6:10 PM GMT
43 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് വേണ്ടി 16 ഗോളുകള്‍ നേടിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും ലിവര്‍പൂളിനും സമനില; സിറ്റിക്ക് നാല് ഗോള്‍ ജയം

20 Dec 2021 2:50 AM GMT
തുടര്‍ച്ചയായ രണ്ട് സമനിലയുമായി ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഒന്നാം സ്ഥാനം നഷ്ടം; സിറ്റിക്കും ലിവര്‍പൂളിനും കയറ്റം

5 Dec 2021 12:35 PM GMT
ബെര്‍ണാഡോ സില്‍വ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ സ്‌റ്റെര്‍ലിങ് ഒരു ഗോളും നേടി.

ചാംപ്യന്‍സ് ലീഗ്; ഇത്തിഹാദില്‍ പിഎസ്ജിക്ക് മറുപടി കൊടുത്ത് സിറ്റി

25 Nov 2021 2:40 AM GMT
രണ്ടാം ഗോള്‍ ജീസുസിന്റെ തന്നെ വക 76ാം മിനിറ്റിലായിരുന്നു.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-പിഎസ്ജി അങ്കം;റാമോസിന് അരങ്ങേറ്റം

24 Nov 2021 3:38 AM GMT
എംബാപ്പെ, കിംമ്പാപ്പെ, നെയ്മര്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

സ്പാനിഷ് ലീഗില്‍ റയല്‍ തലപ്പത്ത്; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് വന്‍ ജയം

21 Nov 2021 6:19 PM GMT
മറ്റ് ഗോളുകള്‍ക്ക് ലൂക്കാ മൊഡ്രിച്ചും കാസിമറോയുമാണ് വഴിയൊരുക്കിയത്.

മാഞ്ചസ്റ്റര്‍ ഡെര്‍ബി സിറ്റിക്ക്; ഓള്‍ഡ്ട്രാഫോഡില്‍ ചെകുത്താന്‍മാര്‍ക്ക് നാണക്കേട്

6 Nov 2021 6:40 PM GMT
രണ്ടാം പകുതിയില്‍ ജേഡന്‍ സാഞ്ചോ, റാഷ്‌ഫോഡ് എന്നിവരെ യുനൈറ്റഡ് ഇറക്കിയെങ്കിലും രക്ഷയില്ലായിരുന്നു

ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി; സോള്‍ഷ്യറിന്റെ ഭാവി തുലാസില്‍

6 Nov 2021 8:11 AM GMT
മറുവശത്ത് സിറ്റി അവസാന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് തോറ്റിരുന്നു.

ചാംപ്യന്‍സ് ലീഗ്; ഇഞ്ചുറി ടൈമില്‍ ജയം കൈവിട്ട് പിഎസ്ജി; സിറ്റിക്ക് വന്‍ ജയം

4 Nov 2021 9:17 AM GMT
ക്ലബ്ബ് ബ്രൂഗ്‌സിനെ 4-1ന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി
Share it