ചാംപ്യന്‍സ് ലീഗ്; സ്പോര്‍ട്ടിങിനെ അഞ്ച് ഗോളില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി
ഡി ബ്രൂണി, മെഹറസ്, സ്റ്റെര്‍ലിങ്,സില്‍വ എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
BY FAR16 Feb 2022 2:56 AM GMT

X
FAR16 Feb 2022 2:56 AM GMT
ലിസ്ബണ്‍:ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ സ്പോര്‍ട്ടിങ് ലിസ്ബണിനെതിരേ വന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയമാണ് സിറ്റി നേടിയത്. മെഹറസ്, ബെര്‍ണാഡോ സില്‍വ(ഡബിള്‍), ഫോഡന്, സ്റ്റെര്‍ലിങ് എന്നിവരാണ് സിറ്റിയ്ക്കായി വലകുലിക്കിയവര്‍. ഡി ബ്രൂണി, മെഹറസ്, സ്റ്റെര്‍ലിങ്,സില്‍വ എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
Next Story
RELATED STORIES
വിഭജനവുമായി ബന്ധപ്പെട്ട വീഡിയോയില്‍ നെഹ്റുവിനെ ലക്ഷ്യമിട്ട് ബിജെപി;...
14 Aug 2022 9:39 AM GMTദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്...
14 Aug 2022 9:21 AM GMT75ാം സ്വാതന്ത്ര ദിനാഘോഷവുമായി സൗഹൃദവേദി തിരൂര്‍
14 Aug 2022 9:10 AM GMTമകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇന്ത്യ@ 75: തനിമ പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
14 Aug 2022 8:49 AM GMTആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്‍ക്ക് ഗുരുതര...
14 Aug 2022 8:28 AM GMT