മൂന്ന് പോയിന്റ് ലീഡില്‍ സിറ്റി വീണ്ടും ഒന്നില്‍; ലിവര്‍പൂള്‍ പ്രതീക്ഷ അസ്തമിക്കുന്നു
സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടി
BY FAR8 May 2022 7:21 PM GMT

X
FAR8 May 2022 7:21 PM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് നെഞ്ചിടിപ്പ് കൂട്ടുന്ന ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ന്യൂകാസില്‍ യുനൈറ്റഡിനെതിരേ അഞ്ച് ഗോളിന്റെ ജയവുമായി സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ജയത്തോടെ സിറ്റിയുടെ ലീഡ് മൂന്ന് പോയിന്റായി. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷയ്ക്കാണ് സിറ്റി വിള്ളല്‍ വരുത്തിയത്. കഴിഞ്ഞ ദിവസം സ്പര്‍സിനോടേറ്റ സമനിലയാണ് ചെമ്പടയ്ക്ക് തിരിച്ചടിയായത്. സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ലപ്പോര്‍ട്ടെ, റൊഡ്രി, ഫോഡന്‍ എന്നിവരും സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ ഏഴാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം ലീഗില്‍ നിന്ന് പുറത്തായ നോര്‍വിച്ചിനെതിരേ നാല് ഗോളിന്റെ ജയം നേടി.
Next Story
RELATED STORIES
ബഫര് സോണ്: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്ക്കാര് നടപടി...
10 Aug 2022 2:45 PM GMTറേഷന് ലഭിക്കണമെങ്കില് 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMTപ്രവാചകനിന്ദ: നുപുര് ശര്മയ്ക്കെതിരായ എല്ലാ എഫ്ഐആറുകളും ലയിപ്പിച്ച് ...
10 Aug 2022 12:14 PM GMTബഫര് സോണില് പുതിയ ഉത്തരവിറക്കി സര്ക്കാര്; ജനവാസ, കൃഷിയിടങ്ങളെ...
10 Aug 2022 11:17 AM GMTഒമിക്രോണിന്റെ ഉപ വകഭേദം ഡല്ഹിയില് കണ്ടെത്തി
10 Aug 2022 10:27 AM GMT