പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന് വന്‍ ജയം; സിറ്റി വീണ്ടും ഒന്നില്‍; ന്യുകാസില്‍ 11ല്‍
ഇതോടെ ആഴ്‌സണലിന്റെ ടോപ് ഫോര്‍ പ്രതീക്ഷ സജീവമായി.
BY FAR21 April 2022 5:01 AM GMT

X
FAR21 April 2022 5:01 AM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്ലാസ്സിക്ക് ജയവുമായി ആഴ്‌സണല്‍. ശക്തരായ ചെല്‍സിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ 4-2നാണ് ആഴ്‌സണല്‍ വീഴ്ത്തിയത്.ഇതോടെ ആഴ്‌സണലിന്റെ ടോപ് ഫോര്‍ പ്രതീക്ഷ സജീവമായി.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നില്‍ സ്ഥാനമുറപ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
അട്ടപ്പാടി മധു വധം;കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്
10 Aug 2022 10:03 AM GMTഅന്നമനടയില് മിന്നല് ചുഴലി; കൃഷിനാശം
10 Aug 2022 9:54 AM GMTതളിപ്പറമ്പില് സ്വകാര്യവ്യക്തിയുടെ പറമ്പില് നിന്നും പീരങ്കി കണ്ടെത്തി
10 Aug 2022 9:41 AM GMTജിമ്മില് വര്ക്കൗട്ട് ചെയ്യുന്നതിനിടെ കൊമേഡിയന് രാജു...
10 Aug 2022 9:35 AM GMTബീഹാര് മന്ത്രിസഭാ വികസനം ആഗസ്ത് 15നുശേഷം
10 Aug 2022 9:31 AM GMTഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്ഷോയ്ക്ക് ജാമ്യം
10 Aug 2022 9:22 AM GMT