You Searched For "Chelsea 21-22"

പ്രീമിയര്‍ ലീഗ്; ചെല്‍സി രക്ഷപ്പെട്ടു; ടോപ് ഫോറില്‍ നിലയുറപ്പിച്ചു

20 May 2022 8:36 AM GMT
മറ്റൊരു മല്‍സരത്തില്‍ റെലഗേഷന്‍ സോണിലുള്ള ബേണ്‍ലി ആസ്റ്റണ്‍ വില്ലയോട് സമനില വഴങ്ങി.

പ്രീമിയര്‍ ലീഗ്; ലീഡ്‌സ് താഴോട്ട് ; ചെല്‍സി ടോപ് ഫോറില്‍ തന്നെ

12 May 2022 7:39 AM GMT
വാറ്റ്‌ഫോര്‍ഡ്-എവര്‍ട്ടണ്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; അട്ടിമറി വീരന്‍മാരായ വോള്‍വ്‌സ് ചെല്‍സിയെ പിടിച്ചുകെട്ടി

7 May 2022 6:33 PM GMT
താരം 56, 58 മിനിറ്റുകളിലായി രണ്ട് ഗോളുകള്‍ നേടിയിരുന്നു

ചെല്‍സിക്ക് പുതിയ ഉടമകള്‍; ബ്ലൂസ് ഇനി ടോഡ് ബോഹ്ലി ഗ്രൂപ്പിന്

7 May 2022 4:28 AM GMT
തുടര്‍ന്നാണ് ക്ലബ്ബ് ലേലത്തില്‍ വച്ചത്.

റെലഗേഷന്‍ ഭീഷണിയിലുള്ള എവര്‍ട്ടണ്‍ വക ചെല്‍സിക്ക് ഷോക്ക്

1 May 2022 3:27 PM GMT
ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ ആണ് എവര്‍ട്ടണ്‍ന്റെ വിജയഗോള്‍ നേടിയത്.

ചെല്‍സിയെ വാങ്ങാനുള്ള ബ്രോട്ടണ്‍സ് ടീമിനൊപ്പം സെറീനാ വില്ല്യംസും ഹാമില്‍ട്ടണും

22 April 2022 3:15 PM GMT
ബ്രോട്ടണ്‍സിന്റെ ടീമിലേക്കായി ഇരുവരും 10 മില്ല്യണ്‍ പൗണ്ടാണ് ഷെയറായി നല്‍കുക.

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിന് വന്‍ ജയം; സിറ്റി വീണ്ടും ഒന്നില്‍; ന്യുകാസില്‍ 11ല്‍

21 April 2022 5:01 AM GMT
ഇതോടെ ആഴ്‌സണലിന്റെ ടോപ് ഫോര്‍ പ്രതീക്ഷ സജീവമായി.

ചാംപ്യന്‍സ് ലീഗ്; ക്ലാസ്സിക്ക് തിരിച്ചുവരവ് നടത്തിയ ചെല്‍സിയെ പുറത്താക്കി റയല്‍ മാഡ്രിഡ്

13 April 2022 5:12 AM GMT
മൗണ്ട്(15), റുഡിഗര്‍(51), വെര്‍ണര്‍ (75) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍.

പ്രീമിയര്‍ ലീഗ്; ആറാടി ചെല്‍സി; നാലടിച്ച് ടോട്ടന്‍ഹാം; ആഴ്‌സണല്‍ വീണു

9 April 2022 11:55 PM GMT
ദക്ഷിണകൊറിയന്‍ താരം സണ്‍ ഹേങ് മിന്‍ ഹാട്രിക്ക് നേടി.

ചാംപ്യന്‍സ് ലീഗ്; ഹാട്രിക്ക് ബെന്‍സിമ; ചെല്‍സിയെ തകര്‍ത്തെറിഞ്ഞു

7 April 2022 12:04 AM GMT
വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്‌റ്റൊരുക്കിയത്.

ഫൈനല്‍ പോലൊരു ക്വാര്‍ട്ടര്‍; ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിയും റയലും ഇന്നിറങ്ങും

6 April 2022 5:34 AM GMT
ഇന്ന് രാത്രി 12.30ന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മല്‍സരം.

യുവന്റസ് ദുരന്തം; ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്; വിയ്യാറയല്‍ ക്വാര്‍ട്ടറില്‍

17 March 2022 8:35 AM GMT
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ലില്ലെയെ വീഴ്ത്തി ചെല്‍സിയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു

ചാംപ്യന്‍സ് ലീഗ്; യുവന്റസ് വിയ്യാറയലിനെതിരേ; ചെല്‍സിയും ഇന്നിറങ്ങും

16 March 2022 7:17 AM GMT
ആദ്യപാദത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.

പ്രീമിയര്‍ ലീഗ്; ന്യൂകാസില്‍ കുതിപ്പിന് വിരാമം; എവര്‍ട്ടണ് വീണ്ടും തോല്‍വി; വാറ്റ്‌ഫോഡ് രക്ഷപ്പെട്ടു

13 March 2022 5:44 PM GMT
അവസാന സ്ഥാനത്തുള്ള നോര്‍വിച്ചിനെ ലീഡ്‌സ് 2-1ന് പരാജയപ്പെടുത്തി നിലമെച്ചപ്പെടുത്തി.

ചെല്‍സി ഉടമ അബ്രാമോവിച്ചിനെ അയോഗ്യനാക്കി പ്രീമിയര്‍ ലീഗ്

12 March 2022 2:17 PM GMT
എന്നാല്‍ ക്ലബ്ബിന് താരങ്ങളെ വില്‍ക്കാനോ പുതിയ താരങ്ങളെ വാങ്ങാനോ സാധിക്കില്ല.

പ്രീമിയര്‍ ലീഗ്; ഹാവര്‍ട്‌സിന് ഡബിള്‍; ചെല്‍സിക്ക് വമ്പന്‍ ജയം

5 March 2022 6:43 PM GMT
മറ്റൊരുമല്‍സരത്തില്‍ 14ാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുനൈറ്റഡ് ബ്രിങ്ടണെ 2-1ന് പരാജയപ്പെടുത്തി.

റഷ്യാ-യുക്രെയ്ന്‍ സംഘര്‍ഷം; ചെല്‍സിയെ വില്‍ക്കാനൊരുങ്ങി അബ്രോമോവിച്ച്

3 March 2022 5:23 AM GMT
ചെല്‍സിയും ഇംഗ്ലണ്ടിലെ എല്ലാ സ്വത്തുക്കളുമാണ് അബ്രോമോവിച്ച് വില്‍ക്കാനൊരുങ്ങുന്നത്.

എഫ് എ കപ്പ്; ഡബിളുമായി മിനാമിനോ; ലിവര്‍പൂളും ചെല്‍സിയും ക്വാര്‍ട്ടറില്‍

3 March 2022 5:03 AM GMT
സോള്‍, വെര്‍ണര്‍, ലൂക്കാക്കു എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍.

ചാംപ്യന്‍സ് ലീഗ്; ചെല്‍സിക്ക് ജയം; യുവന്റസിന് സമനില; ഗോളടി തുടര്‍ന്ന് വാല്‍ഹോവിച്ച്

23 Feb 2022 6:08 AM GMT
ദുസന്‍ വല്‍ഹോവിച്ചിന്റെ ചാംപ്യന്‍സ് ലീഗ് അരങ്ങേറ്റ മല്‍സരമായിരുന്നു.

ചാംപ്യന്‍സ് ലീഗ്; ചെല്‍സിയും ലില്ലെയും ഇന്ന് സ്റ്റാംഫോംബ്രിഡ്ജില്‍ കൊമ്പ് കോര്‍ക്കും

22 Feb 2022 11:24 AM GMT
ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തേണ്ടതുണ്ട്.

ക്ലബ്ബ് ലോകകപ്പ്; ചെല്‍സി ചാംപ്യന്‍മാര്‍

13 Feb 2022 6:06 AM GMT
ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലി മൂന്നാം സ്ഥാനക്കാരായി.

എഫ് എ കപ്പ്; കഷ്ടിച്ച് രക്ഷപ്പെട്ട് ചെല്‍സി; വമ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി

5 Feb 2022 5:32 PM GMT
പുതിയ കോച്ച് ലംമ്പാര്‍ഡിന് കീഴിലാണ് എവര്‍ട്ടണ്‍ ഇറങ്ങിയത്.

ഹക്കിം സിയെച്ചിന്റെ വേള്‍ഡ് ക്ലാസ്സ് ഗോളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം (വീഡിയോ)

24 Jan 2022 7:15 AM GMT
മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍പാലസിനെ 3-1ന് ലിവര്‍പൂള്‍ പരാജയപ്പെടുത്തി.

ചെല്‍സിയുടെ ദുരിതം തുടരുന്നു; ബ്രിങ്ടണോട് സമനില; യുനൈറ്റഡ് ഇന്നിറങ്ങും

19 Jan 2022 7:12 AM GMT
മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ ടോട്ടന്‍ഹാമിനെ നേരിടും.

ലീഗ് കപ്പ്; ആദ്യ പാദം ചെല്‍സിക്ക് സ്വന്തം

6 Jan 2022 7:14 AM GMT
ലിവര്‍പൂള്‍ ടീമിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മല്‍സരം നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു

3 Jan 2022 2:29 AM GMT
ലീഗില്‍ ചെല്‍സി രണ്ടാം സ്ഥാനത്തും ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ചെല്‍സിക്ക് വമ്പന്‍ തിരിച്ചടി; ബെഞ്ചമിന്‍ ചില്‍വെല്ലിന്റെ സീസണിന് അവസാനം

28 Dec 2021 3:35 PM GMT
ചാംപ്യന്‍സ് ലീഗിലെ യുവന്റസിനെതിരായ മല്‍സരത്തിനിടെയാണ് പരിക്കേറ്റത്.

പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും ലിവര്‍പൂളിനും സമനില; സിറ്റിക്ക് നാല് ഗോള്‍ ജയം

20 Dec 2021 2:50 AM GMT
തുടര്‍ച്ചയായ രണ്ട് സമനിലയുമായി ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

കൊവിഡില്‍ കുടുങ്ങിയ ചെല്‍സിക്ക് എവര്‍ട്ടനോട് സമനില

17 Dec 2021 5:22 AM GMT
റൂഡിഗറിന് ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരംഭിച്ചു.

പ്രീമിയര്‍ ലീഗ്; ക്ലാസ്സിക്ക് പോരാട്ടത്തില്‍ ചെല്‍സിയെ പിടിച്ചുകെട്ടി യുനൈറ്റഡ്

28 Nov 2021 6:57 PM GMT
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്തിരുത്തിയാണ് കാരിക്ക് ടീമിനെ ഇറക്കിയത്.

ബ്ലൂസിനെതിരേ ഇന്ന് റെഡ് ഡെവിള്‍സ്; കാരിക്കിന് കീഴില്‍ യുനൈറ്റഡ് ചെല്‍സിയെ വീഴ്ത്തുമോ?

28 Nov 2021 9:29 AM GMT
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.(10-10)

ചാംപ്യന്‍സ് ലീഗ്; ഇറ്റലിയിലെ തിരിച്ചടിക്ക് ഇംഗ്ലണ്ടില്‍ മറുപടി കൊടുത്ത് ചെല്‍സി

24 Nov 2021 2:50 AM GMT
തുല്യപോയിന്റുള്ള യുവന്റസ് ഗ്രൂപ്പില്‍ രണ്ടാമതാണ്.

പ്രീമിയര്‍ ലീഗ്; ലെസ്റ്ററിനെതിരേ ചെല്‍സിക്ക് ജയം; ടോപ് വണ്ണില്‍

20 Nov 2021 6:14 PM GMT
കൊളംബിയന്‍ താരം റൗള്‍ ജിമ്മന്‍സാണ് ആറാം സ്ഥാനത്തുള്ള വോള്‍വ്‌സിനായി സ്‌കോര്‍ ചെയ്തത്.

ചാംപ്യന്‍സ് ലീഗ്; ചെല്‍സിക്ക് എതിരാളി മാല്‍മോ, ബാഴ്‌സ ഡൈനാമോയ്‌ക്കെതിരേ

2 Nov 2021 10:32 AM GMT
മല്‍സരങ്ങള്‍ രാത്രി 1.30ന് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളില്‍ കാണാം.
Share it