Football

ചെല്‍സി ഉടമ അബ്രാമോവിച്ചിനെ അയോഗ്യനാക്കി പ്രീമിയര്‍ ലീഗ്

എന്നാല്‍ ക്ലബ്ബിന് താരങ്ങളെ വില്‍ക്കാനോ പുതിയ താരങ്ങളെ വാങ്ങാനോ സാധിക്കില്ല.

ചെല്‍സി ഉടമ അബ്രാമോവിച്ചിനെ അയോഗ്യനാക്കി പ്രീമിയര്‍ ലീഗ്
X


ലണ്ടന്‍: ചെല്‍സി ഉടമ റോമന്‍ അബ്രാമോവിച്ചിനെ അയോഗ്യനാക്കി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്. ബ്രിട്ടീഷ് സര്‍ക്കാര്‍ റഷ്യന്‍ കോടീശ്വരനായ അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ ചെല്‍സിയുടെ പരിശീലനത്തിനോ ക്ലബ്ബിന്റെ താരങ്ങളുടെ വേതനങ്ങള്‍ക്കോ യാതൊരു തടസ്സവും സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ക്ലബ്ബിന് താരങ്ങളെ വില്‍ക്കാനോ പുതിയ താരങ്ങളെ വാങ്ങാനോ സാധിക്കില്ല.




Next Story

RELATED STORIES

Share it