Football

എഫ് എ കപ്പ്; ഡബിളുമായി മിനാമിനോ; ലിവര്‍പൂളും ചെല്‍സിയും ക്വാര്‍ട്ടറില്‍

സോള്‍, വെര്‍ണര്‍, ലൂക്കാക്കു എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍.

എഫ് എ കപ്പ്; ഡബിളുമായി മിനാമിനോ; ലിവര്‍പൂളും ചെല്‍സിയും ക്വാര്‍ട്ടറില്‍
X


ആന്‍ഫീല്‍ഡ്: നോര്‍വിച്ച് സിറ്റിയെ 2-1ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ എഫ് എ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.തക്കുമി മിനാമിനോയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് ലിവര്‍പൂള്‍ ജയം. മറ്റൊരു മല്‍സരത്തില്‍ ലുട്ടോണ്‍ ടൗണ്ണിനെ 3-2ന് മറികടന്ന് ചെല്‍സിയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സോള്‍, വെര്‍ണര്‍, ലൂക്കാക്കു എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍.




Next Story

RELATED STORIES

Share it