You Searched For "Liverpool 21-22"

അപരാജിത കുതിപ്പില്‍ ആഴ്‌സണല്‍; ന്യൂകാസിലിനോട് രക്ഷപ്പെട്ട് ലിവര്‍പൂള്‍

1 Sep 2022 7:18 AM GMT
കാര്‍വാലോ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്.

വിനീഷ്യസ് ഗോളില്‍ ചാംപ്യന്‍സ് ലീഗില്‍ റയലിന്റെ മുത്തം

29 May 2022 9:50 AM GMT
ഒമ്പതെണ്ണം ഗോളിലേക്ക് ടാര്‍ഗറ്റ് ചെയ്തിരുന്നു.

യൂറോപ്പിലെ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം ആര്‍ക്ക്? പാരിസില്‍ റയലും ലിവര്‍പൂളും ഇന്ന് ഇറങ്ങും

28 May 2022 12:24 PM GMT
എഫ് എ കപ്പും കാരബാവോ കപ്പും നേടിയ ലിവര്‍പൂള്‍ സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ചാംപ്യന്‍സ് ലീഗ് സെമി; ആദ്യപാദം ലിവര്‍പൂളിന്

28 April 2022 5:54 AM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ചെല്‍സിയെ നേരിടും.

ചാംപ്യന്‍സ് ലീഗ് സെമി; ലിവര്‍പൂളിനെ വിയ്യാറയല്‍ പൂട്ടുമോ?

27 April 2022 5:33 AM GMT
മല്‍സരം അര്‍ദ്ധരാത്രി 12.30ന് ആന്‍ഫീല്‍ഡില്‍ നടക്കും.

പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ലിവര്‍പൂളിനും ചെല്‍സിക്കും ജയം

24 April 2022 7:24 PM GMT
ചെല്‍സി ഒരു ഗോളിന് വെസ്റ്റ്ഹാമിനെ മറികടന്ന് ടോപ് ത്രീയില്‍ നിലഭദ്രമാക്കി.

എഫ് എ കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ലിവര്‍പൂള്‍ ഫൈനലില്‍

16 April 2022 7:37 PM GMT
ചെല്‍സി-ക്രിസ്റ്റല്‍ പാലസ് രണ്ടാം സെമിയിലെ വിജയികളാണ് ലിവര്‍പൂളിന്റെ ഫൈനലിലെ എതിരാളികള്‍.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും സിറ്റിയും സെമിയില്‍

14 April 2022 5:10 AM GMT
ആദ്യപാദത്തിലെ ഒരു ഗോള്‍ ലീഡില്‍ സിറ്റി സെമിയില്‍ പ്രവേശിച്ചു.

പ്രീമിയര്‍ ലീഗ്; ബലാബലം; സിറ്റി-ലിവര്‍പൂള്‍ പോരാട്ടം സമനിലയില്‍

10 April 2022 7:06 PM GMT
ഇതിന് 13ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം ഡിഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ തടയാനാവില്ല; ബെന്‍ഫിക്കയെ തകര്‍ത്തു

6 April 2022 12:32 AM GMT
രണ്ടാം പാദ മല്‍സരം ആന്‍ഫീല്‍ഡില്‍ വച്ച ഏപ്രില്‍ 15ന് നടക്കും.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന് ഇന്ന് തുടക്കം; സിറ്റിക്ക് എതിരാളി അത്‌ലറ്റിക്കോ

5 April 2022 8:42 AM GMT
സോണി ലൈവിലും സോണി നെറ്റ്വര്‍ക്കിലും മല്‍സരങ്ങള്‍ കാണാം.

ബാഴ്‌സാ സെന്‍സേഷന്‍ ഗവിയ്ക്കായി വമ്പന്‍ ഓഫറുമായി ലിവര്‍പൂള്‍

17 March 2022 9:16 AM GMT
മറ്റൊരു താരമായ റൊണാള്‍ഡ് അറൗജോയും ആന്‍ഫീല്‍ഡിലെത്തിക്കാന്‍ ക്ലോപ്പിന് ആഗ്രഹമുണ്ട്.

സിറ്റിയുടെ കിരീട പ്രതീക്ഷയ്ക്ക് വിള്ളല്‍; ലിവര്‍പൂള്‍ തൊട്ടുപിറകെ

17 March 2022 8:55 AM GMT
മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണെ ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു.

സലാഹ് ലിവര്‍പൂളിന്റെ ഐക്കണ്‍ സ്റ്റാറ്റസ് നിലനിര്‍ത്തുമോ? ആന്‍ഫീല്‍ഡ് വിടുമോ?

14 March 2022 11:21 AM GMT
പിഎസ്ജിക്ക് പുറമെ റയല്‍ മാഡ്രിഡാണ് സലാഹിനായി വലവിരിച്ച മറ്റൊരു ടീം.

പ്രീമിയര്‍ ലീഗ്; കിരീടപോരില്‍ സിറ്റിയോടടുത്ത് ലിവര്‍പൂള്‍

13 March 2022 3:36 AM GMT
ലൂയിസ് ഡയസ്സ്, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; കിരീട പോരിലേക്ക് ലിവര്‍പൂളും അടുക്കുന്നു

6 March 2022 3:52 AM GMT
വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

എഫ് എ കപ്പ്; ഡബിളുമായി മിനാമിനോ; ലിവര്‍പൂളും ചെല്‍സിയും ക്വാര്‍ട്ടറില്‍

3 March 2022 5:03 AM GMT
സോള്‍, വെര്‍ണര്‍, ലൂക്കാക്കു എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍.

കെപ്പെ വില്ലനായി; ചെല്‍സിയെ മറികടന്ന് ലീഗ് കപ്പ് ലിവര്‍പൂളിന്

28 Feb 2022 5:47 AM GMT
ഗോള്‍ വീണില്ലെങ്കിലും വെംബ്ലി സ്‌റ്റേഡിയത്തില്‍ മുഴുവന്‍ സമയവും ആവേശം വിതറിയ പോരാട്ടമായിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ആഴ്‌സണലിനും ജയം

19 Feb 2022 6:14 PM GMT
വെസ്റ്റ്ഹാമിനെ 17ാം സ്ഥാനത്തുള്ള ന്യൂകാസില്‍ 1-1 സമനിലയില്‍ തളച്ചു.

ലീഗ് കപ്പ്; ഡീഗോ ജോട്ടാ ഡബിളില്‍ ലിവര്‍പൂള്‍ ഫൈനലില്‍

21 Jan 2022 11:27 AM GMT
രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ആയിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ രണ്ടില്‍; ബെനിറ്റ്‌സിനെ പുറത്താക്കി എവര്‍ട്ടണ്‍

16 Jan 2022 5:33 PM GMT
തോല്‍വിയോടെ എവര്‍ട്ടണ്‍ 16ാം സ്ഥാനത്തേക്ക് വീണിരുന്നു.

താരങ്ങളില്ല; ലീഗ് കപ്പ് സെമി മാറ്റിവയ്ക്കണമെന്ന് ലിവര്‍പൂള്‍

5 Jan 2022 5:43 AM GMT
സലാഹ്, മാനെ, നാബി കേറ്റ എന്നിവര്‍ നാട്ടിലേക്ക് തിരിച്ചതും ലിവര്‍പൂളിന് തിരിച്ചടിയായിരിക്കുകയാണ്.

യുര്‍ഗന്‍ ക്ലോപ്പിന് കൊവിഡ്;ചെല്‍സിക്കെതിരേ ഇല്ല

2 Jan 2022 3:14 AM GMT
ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍ കിരീട പോരാട്ടത്തിലെ നിര്‍ണ്ണായക മല്‍സരമാണ്.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍-ചെല്‍സി മല്‍സരത്തിന് കൊവിഡ് ഭീഷണി

1 Jan 2022 3:24 AM GMT
ഇന്ന് നടക്കേണ്ട സതാംപ്ടണ്‍-ന്യൂകാസില്‍ മല്‍സരം ഉപേക്ഷിച്ചു.

സലാഹ് പെനാല്‍റ്റി പാഴാക്കി; ലിവര്‍പൂളിന് ലെസ്റ്ററിനെതിരേ ഞെട്ടിക്കുന്ന തോല്‍വി

29 Dec 2021 3:47 AM GMT
ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും ലെസ്റ്റര്‍ ഒമ്പതാം സ്ഥാനത്തുമാണ്.

പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും ലിവര്‍പൂളിനും സമനില; സിറ്റിക്ക് നാല് ഗോള്‍ ജയം

20 Dec 2021 2:50 AM GMT
തുടര്‍ച്ചയായ രണ്ട് സമനിലയുമായി ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്രതീക്ഷയില്‍ അത്‌ലറ്റിക്കോ, മിലാന്‍, പോര്‍ട്ടോ

7 Dec 2021 8:23 AM GMT
പോര്‍ട്ടോയുടെ ഇന്നത്തെ എതിരാളി അത്‌ലറ്റിക്കോ മാഡ്രിഡാണ്.

മുഹമ്മദ് സലാഹിന് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ ചെമ്പടയ്ക്ക് തകര്‍പ്പന്‍ ജയം

2 Dec 2021 5:55 AM GMT
റൂബന്‍ ഡയസ്സ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ആഴ്‌സണലിനും ജയം

27 Nov 2021 6:06 PM GMT
ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായുള്ള പോയിന്റ് അന്തരം ഒന്നാക്കി കുറച്ചു.
Share it