അപരാജിത കുതിപ്പില്‍ ആഴ്‌സണല്‍; ന്യൂകാസിലിനോട് രക്ഷപ്പെട്ട് ലിവര്‍പൂള്‍
കാര്‍വാലോ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്.
BY FAR1 Sep 2022 7:18 AM GMT

X
FAR1 Sep 2022 7:18 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ വിജയകുതിപ്പ് തുടരുന്നു. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ ഇന്ന് ആഴ്‌സണല്‍ 2-1ന്റെ ജയമാണ് നേടിയത്. അഞ്ച് മല്‍സരങ്ങളില്‍ അഞ്ച് ജയവുമായി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്താണ്. ഗബ്രിയേല്‍ ജീസുസ്, മാര്‍ട്ടിനെല്ലി എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. വില്ലയുടെ ഏക ഗോള്‍ ഡഗ്ലസ് ലൂയിസിന്റെ വകയാണ്.

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ ന്യുകാസില്‍ യുനൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തി. ഫിര്‍മിനോ, കാര്‍വാലോ എന്നിവരാണ് ചെമ്പടയുടെ സ്‌കോറര്‍മാര്‍. ഇസാഖിലൂടെ ന്യൂകാസിലാണ് ലീഡെടുത്തത്. തുടര്‍ന്നാണ് 61ാം മിനിറ്റില്‍ ഫിര്‍മിനോ ലീഡെടുത്തത്. ഇഞ്ചുറി ടൈം അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെയാണ് കാര്‍വാലോ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്.
Next Story
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര് മര്ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില് കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT