Football

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ തടയാനാവില്ല; ബെന്‍ഫിക്കയെ തകര്‍ത്തു

രണ്ടാം പാദ മല്‍സരം ആന്‍ഫീല്‍ഡില്‍ വച്ച ഏപ്രില്‍ 15ന് നടക്കും.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ തടയാനാവില്ല; ബെന്‍ഫിക്കയെ തകര്‍ത്തു
X


പോര്‍ട്ടോ: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ല. ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടര്‍ന്നു. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ അവരുടെ തട്ടകത്തില്‍ വച്ച് 3-1ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍. മല്‍സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയ ലിവര്‍പൂളിനായി കൊനാറ്റെ(17), സാദിയോ മാനെ (34), ലൂയിസ് ഡയസ് (87) എന്നിവര്‍ സ്‌കോര്‍ ചെയ്തു. റോബര്‍ട്‌സണ്‍, ഡയസ്, നാബി കീറ്റ എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. രണ്ടാം പാദ മല്‍സരം ആന്‍ഫീല്‍ഡില്‍ വച്ച ഏപ്രില്‍ 15ന് നടക്കും.




Next Story

RELATED STORIES

Share it