Football

പ്രീമിയര്‍ ലീഗ്; കിരീടപോരില്‍ സിറ്റിയോടടുത്ത് ലിവര്‍പൂള്‍

ലൂയിസ് ഡയസ്സ്, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍.

പ്രീമിയര്‍ ലീഗ്; കിരീടപോരില്‍ സിറ്റിയോടടുത്ത് ലിവര്‍പൂള്‍
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ലിവര്‍പൂള്‍. ബ്രിങ്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായുള്ള പോയിന്റ് അന്തരം മൂന്നായി കുറച്ചു. ലൂയിസ് ഡയസ്സ്, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍.

ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഹൊഫെന്‍ഹെയിമിനോട് 1-1ന്റെ സമനില വഴങ്ങി ബയേണ്‍ മ്യുണിക്ക്. നിലവില്‍ ബയേണിന് 10 പോയിന്റിന്റെ ലീഡാണുള്ളത്.




Next Story

RELATED STORIES

Share it