താരങ്ങളില്ല; ലീഗ് കപ്പ് സെമി മാറ്റിവയ്ക്കണമെന്ന് ലിവര്പൂള്
സലാഹ്, മാനെ, നാബി കേറ്റ എന്നിവര് നാട്ടിലേക്ക് തിരിച്ചതും ലിവര്പൂളിന് തിരിച്ചടിയായിരിക്കുകയാണ്.
BY FAR5 Jan 2022 5:43 AM GMT

X
FAR5 Jan 2022 5:43 AM GMT
ആന്ഫീല്ഡ്: ആഴ്സണലിനെതിരായ കാരബാവോ കപ്പ് സെമി ഫൈനല് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലിവര്പൂള് കോച്ച് യുര്ഗാന് ക്ലോപ്പ്. കോച്ച്, ഗോള് കീപ്പര്, ക്യാപ്റ്റന് എന്നിവരടക്കം നിരവധി താരങ്ങള് കൊവിഡ് ബാധിച്ച് ടീമിന് പുറത്താണെന്നും നിര്ണ്ണായക മല്സരത്തില് കളിക്കാന് പരിചയസമ്പന്നരായ താരങ്ങളില്ലെന്നും ലിവര്പൂള് ഇംഗ്ലിഷ് എഫ് എയെ അറിച്ചു.

വ്യാഴ്ചയാണ് ആഴ്സണലിനെതിരായ സെമി ഫൈനല് ആദ്യപാദ മല്സരം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്ന്ന് ചൊവ്വാഴ്ച നടക്കേണ്ട ലിവര്പൂളിന്റെ പരിശീലന സെഷനും ഒഴിവാക്കിയിരുന്നു. കൊവിഡിന് പുറമെ ആഫ്രിക്കന് കപ്പില് പങ്കെടുക്കുന്നതിനായി സീനിയര് താരങ്ങളായ മുഹമ്മദ് സലാഹ്, സാദിയോ മാനെ, നാബി കേറ്റ എന്നിവര് നാട്ടിലേക്ക് തിരിച്ചതും ലിവര്പൂളിന് തിരിച്ചടിയായിരിക്കുകയാണ്.
Next Story
RELATED STORIES
വിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTഅസമില് മിന്നല്പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്പ്പിച്ചു, റോഡ്...
15 May 2022 3:27 PM GMTയുപി മോഡല് കര്ണാടകയിലും; മദ്റസകളില് ദേശീയ ഗാനം...
15 May 2022 2:55 PM GMTഗൗരിയെ വാടക വീട്ടില് നിന്നും ഇറക്കിവിടാനുള്ള പോലിസ് നടപടിയില്...
15 May 2022 1:37 PM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില് ക്രൂരമായി...
15 May 2022 12:50 PM GMTആത്മകഥയില് പിണറായിയെ വിമര്ശിച്ചു; പിരപ്പന്കോട് മുരളിയെ സിപിഎം...
15 May 2022 12:46 PM GMT