മുഹമ്മദ് സലാഹിന് ഡബിള്; പ്രീമിയര് ലീഗില് ചെമ്പടയ്ക്ക് തകര്പ്പന് ജയം
റൂബന് ഡയസ്സ്, ബെര്ണാഡോ സില്വ എന്നിവരാണ് സിറ്റിയ്ക്കായി സ്കോര് ചെയ്തത്.
BY FAR2 Dec 2021 5:55 AM GMT

X
FAR2 Dec 2021 5:55 AM GMT
ഗുഡിസണ് പാര്ക്ക്: ഇംഗ്ലിഷ് പ്രീമിയര് ലീഗിലെ മേഴ്സിസൈഡ് ഡെര്ബിയില് ലിവര്പൂളിന് ജയം.എവര്ട്ടണെ 4-1നാണ് ലിവര്പൂള് പരാജയപ്പെടുത്തിയത്. മുഹമ്മദ് സലാഹ് ഇരട്ട ഗോള് നേടിയ മല്സരത്തില് ഹെന്ഡേഴ്സണ്, ഡീഗോ ജോട്ടാ എന്നിവരും സ്കോര് ചെയ്തു.
ഇന്ന് നടന്ന മറ്റൊരു മല്സരത്തില് ചെല്സി 2-1ന് വാറ്റ്ഫോഡിനെ വീഴ്ത്തി ഒന്നാം സ്ഥാനം നിലനിര്ത്തി.മൗണ്ട്, ഹക്കിം സിയാച്ച് എന്നിവരാണ് ചെല്സിയ്ക്കായി വലകുലിക്കിയത്. മറ്റൊരു മല്സരത്തില് ആസ്റ്റണ് വില്ലയുടെ ശക്തമായ പോരാട്ടത്തെ അതിവീജിവച്ച് മാഞ്ചസ്റ്റര് സിറ്റി ജയം വരിച്ചു. 2-1നാണ് വില്ലയുടെ ജയം.റൂബന് ഡയസ്സ്, ബെര്ണാഡോ സില്വ എന്നിവരാണ് സിറ്റിയ്ക്കായി സ്കോര് ചെയ്തത്.
Next Story
RELATED STORIES
നിര്മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില് മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില് ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില് കുടുങ്ങി ഐഎസ്ഐക്ക് നിര്ണായക വിവരങ്ങള് ചോര്ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMTപി സി ജോര്ജിന്റെ വീട്ടില് പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT