Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; കിരീട പോരിലേക്ക് ലിവര്‍പൂളും അടുക്കുന്നു

വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; കിരീട പോരിലേക്ക് ലിവര്‍പൂളും അടുക്കുന്നു
X


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അനായാസം കിരീടം നേടാന്‍ ഇക്കുറി മാഞ്ചസ്റ്റര്‍ സിറ്റിക്കാവില്ല. ഇന്ന് നടന്ന ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ സിറ്റിയേക്കാള്‍ മൂന്ന് പോയിന്റ് വൃത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.സിറ്റിക്ക് 66 ഉം ലിവര്‍പൂളിന് 63ഉം പോയിന്റാണുള്ളത്.

വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.




Next Story

RELATED STORIES

Share it