You Searched For "Sadio Mane"

സാദിയോ മാനെയും ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം അല്‍ നസറില്‍

28 July 2023 5:26 PM GMT
ബ്രൊസോവിച്, ഫൊഫന, ടെല്ലസ് എന്നിവരെയും അല്‍ നസര്‍ സൈന്‍ ചെയ്തിരുന്നു.

സാനേയുടെ മുഖത്തടിച്ച സാദിയോ മാനെയെ സസ്‌പെന്റ് ചെയ്ത് ബയേണ്‍

13 April 2023 7:03 PM GMT
ആദ്യ പാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ബയേണ്‍ വഴങ്ങിയത്.

സെനഗലിന് തീരാ നഷ്ടം; സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്

18 Nov 2022 2:07 AM GMT
മൂന്ന് മാസം താരം പുറത്തായിരിക്കുമെന്നും കോച്ച് വ്യക്തമാക്കി.

ഖത്തര്‍ ലോകകപ്പ്; സാദിയോ മാനെയ്ക്ക് ആദ്യ മല്‍സരം നഷ്ടമാവും

16 Nov 2022 6:35 AM GMT
എന്നാല്‍ ഖത്തറിനെതിരായ രണ്ടാം മല്‍സരത്തില്‍ താരം കളിച്ചേക്കുമെന്നും കോച്ച് അറിയിച്ചു.

ലോകകപ്പ്; മാനെയും സെനഗല്‍ സ്‌ക്വാഡില്‍; കവാനിയും സുവാരസുമായി ഉറുഗ്വെയും തയ്യാര്‍

11 Nov 2022 4:38 PM GMT
വാല്‍വെര്‍ഡേ, ലിവര്‍പൂളിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസ് എന്നീ പ്രമുഖരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ലോകകപ്പ്; സെനഗലിന് ഞെട്ടല്‍; സാദിയോ മാനെ പുറത്ത്

10 Nov 2022 5:39 AM GMT
ഖത്തര്‍, നെതര്‍ലന്റസ്, ഇക്വഡോര്‍ എന്നിവരാണ് സെനഗലിന്റെ ഗ്രൂപ്പിലെ എതിരാളികള്‍.

മാനെ ബെഞ്ചില്‍; പകരം മാത്തിസ് ഡെല്‍; നേടിയത് ബുണ്ടസാ ലീഗ് റെക്കോഡ്

14 Sep 2022 5:41 AM GMT
ജര്‍മ്മന്‍ കപ്പിലും താരം ഗോള്‍ നേടി റെക്കോഡിട്ടിരുന്നു.

ജര്‍മ്മന്‍ ബുണ്ടസാ ലീഗ്; മാനെയ്ക്ക് ഡബിള്‍; ഏഴ് ഗോള്‍ ജയവുമായി ബയേണ്‍

22 Aug 2022 5:28 AM GMT
മറ്റൊരു മല്‍സരത്തില്‍ മോന്‍സയെ നപ്പോളി എതിരില്ലാത്ത നാല് ഗോളിനും പരാജയപ്പെടുത്തി.

ബുണ്ടസാ ലീഗ്; ആറടിച്ച് ബയേണ്‍ സീസണിന് തുടക്കമിട്ടു

6 Aug 2022 3:22 AM GMT
ബെര്‍ലിന്‍: ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് വമ്പന്‍ ജയത്തോടെ തുടങ്ങി.ഫ്രാങ്ക്ഫര്‍ട്ടിനെതിരേ 6-1ന്റെ ജയമാണ് ബയേണ്‍ നേടിയത്. കിമ്മിച്ച്, പവാര്‍ഡ്,...

സാദിയോ മാനെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

22 July 2022 4:48 AM GMT
മികച്ച വനിതാ താരമായി നൈജീരിയയുടെ അസിസാത്ത് ഒഷോലയെ തിരഞ്ഞെടുത്തു.

സാദിയോ മാനെ ബയേണ്‍ മ്യുണിക്കില്‍

17 Jun 2022 3:45 PM GMT
ചെമ്പടയ്ക്കായി 90 ഗോളുകള്‍ നേടിയിട്ടുണ്ട്.

മാനെയുടെ ബയേണ്‍ ഓഫര്‍ ലിവര്‍പൂള്‍ തള്ളി; മിനാമിനോയ്ക്ക് വില 17 മില്ല്യണ്‍

8 Jun 2022 6:31 PM GMT
താരത്തിനായി നിരവധി ക്ലബ്ബുകളാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; കിരീട പോരിലേക്ക് ലിവര്‍പൂളും അടുക്കുന്നു

6 March 2022 3:52 AM GMT
വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

സാദിയോ മാനെയ്ക്ക് കൊവിഡ്-19

3 Oct 2020 6:45 AM GMT
നേരത്തെ ലിവര്‍പൂളിന്റെ മറ്റൊരു താരമായ തിയാഗോ അല്‍ക്കാന്‍ട്രയ്ക്കും രോഗം കണ്ടെത്തിയിരുന്നു.
Share it